tag:blogger.com,1999:blog-1859033002652838238.post2370821006731888229..comments2023-11-03T17:05:54.965+05:30Comments on ദേവപ്രിയ: മൌനത്തില്‍ മുഖം ചേര്‍ക്കുമ്പോള്‍...Minu Premhttp://www.blogger.com/profile/17238966984232930207noreply@blogger.comBlogger2125tag:blogger.com,1999:blog-1859033002652838238.post-79872447240674638242012-09-17T22:55:25.175+05:302012-09-17T22:55:25.175+05:30പ്രതീക്ഷയുടെ നേരിയ നൂലില്‍ ചാഞ്ചാടുന്നവയല്ല എന്റെ ...പ്രതീക്ഷയുടെ നേരിയ നൂലില്‍ ചാഞ്ചാടുന്നവയല്ല എന്റെ ചിന്തകള്‍...
സ്വപ്നങ്ങളെ അഗ്നിയില്‍ സ്ഫുടം ചെയ്തു വച്ചിരിക്കയാണ്...

റിനിയുടെ നല്ല വാക്കുകള്‍ക്ക്...
നല്ല അഭിപ്രായങ്ങള്‍ക്ക്...
എന്റെ ഹൃദയഭാഷയില്‍ സ്നേഹപൂര്‍വ്വം നന്ദി അറിയ്ക്കന്നു..
വീണ്ടും അഭിപ്രായം അറിയിയ്ക്കുമല്ലോ....

Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-34386873773581334342012-09-17T20:13:16.224+05:302012-09-17T20:13:16.224+05:30വരികളില്‍ വീണ്ടും വിരഹ വേവുകള്
നിറഞ്ഞു നില്ക്കു...വരികളില്‍ വീണ്ടും വിരഹ വേവുകള്
നിറഞ്ഞു നില്‍ക്കുന്നുണ്ട് ..
ഒരു രാവു കൊണ്ടോ , ഒരു സ്വപ്നം കൊണ്ടൊ
പൊലിഞ്ഞ് പൊകാത്ത ചിലത് മനസ്സിനേ
വല്ലാതെ അലൊസരപെടുത്തുന്നുണ്ട് ...
എങ്കിലും ചെറു പ്രതീക്ഷയുടെ മുകുളങ്ങള്‍
വരികളെവിടെയോ മുനിഞ്ഞ് കത്തുന്നുമുണ്ട് ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.com