tag:blogger.com,1999:blog-1859033002652838238.post2652972816559265881..comments2023-11-03T17:05:54.965+05:30Comments on ദേവപ്രിയ: ഒരു ശിശിരത്തിന് ഓര്‍മ്മയില്‍...Minu Premhttp://www.blogger.com/profile/17238966984232930207noreply@blogger.comBlogger10125tag:blogger.com,1999:blog-1859033002652838238.post-87388137986132149322012-01-10T00:36:25.318+05:302012-01-10T00:36:25.318+05:30superbsuperbറിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-3681920075567271062012-01-01T11:21:20.029+05:302012-01-01T11:21:20.029+05:30സൌഹൃദം, സ്നേഹം അതിന്റെ ഊഷ്മളതയില് മൌനം മഴവില്ലായ്...സൌഹൃദം, സ്നേഹം അതിന്റെ ഊഷ്മളതയില് മൌനം മഴവില്ലായ് മാഞ്ഞ് വാചാലതയില്‍ കളിപറഞ്ഞ്, ഭൂതകാലത്തിന്റെ മയില്‍പ്പീലിതുണ്ടുകള്‍ പെറ്റുവോന്ന് കിനാവുകണ്ട് ഇനിയും ഒരുപാട് നാഴികകള്‍ നമുക്ക് മുന്നെയുണ്ട്, കൂടെ ഒരു സഹയാത്രികനായ് നിന്റെ സൌഹൃദവും..

പുതുവത്സരാശംസകള്‍!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-13539425794346490462011-12-29T16:25:47.405+05:302011-12-29T16:25:47.405+05:30പുതുവത്സരാശംസകള്‍...പുതുവത്സരാശംസകള്‍...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-58569761881299416382011-12-28T12:54:37.119+05:302011-12-28T12:54:37.119+05:30ന്റ്റെ സ്നേഹിതയ്ക്ക് ഒരുപാട് സ്നേഹം മാത്രം വര്‍ഷിച...ന്റ്റെ സ്നേഹിതയ്ക്ക് ഒരുപാട് സ്നേഹം മാത്രം വര്‍ഷിച്ച്....പുതുവത്സരാശംസകളോടെ...

വര്‍ഷിണി...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-45572317999285364672011-12-28T10:29:49.095+05:302011-12-28T10:29:49.095+05:30നന്നായിട്ടുണ്ട് മിനുസേ ...
ഇത്ര പേടിയാണോ?... ഹി ഹി...നന്നായിട്ടുണ്ട് മിനുസേ ...
ഇത്ര പേടിയാണോ?... ഹി ഹിrajhttps://www.blogger.com/profile/09430073510623518876noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-33382872680689761772011-12-28T10:14:20.311+05:302011-12-28T10:14:20.311+05:30തോന്ന്യാക്ഷരങ്ങളെ...,എനിക്ക് കാവ്യാകാശത്തെ താരമായി...തോന്ന്യാക്ഷരങ്ങളെ...,എനിക്ക് കാവ്യാകാശത്തെ താരമായി തീരണ്ട..
ഒരു മിന്നാമിന്നിയായി നറു വെട്ടമായി ഞാനുണ്ടാകുമെന്നുമീ ഭൂമിയില്‍...Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-4122353511966112692011-12-28T10:12:28.448+05:302011-12-28T10:12:28.448+05:30മരണത്തെക്കാള്‍ ഭയാനകമായ മൌനക്കൂട്ടിലേക്ക് ഒന്നും പ...മരണത്തെക്കാള്‍ ഭയാനകമായ മൌനക്കൂട്ടിലേക്ക് ഒന്നും പറയാതെ ഒരു യാത്ര പോലും പറയാതെ ഇറങ്ങി മെല്ലെ നടന്നു പോയ സൌഹൃദങ്ങള്‍ ഉണ്ടാകില്ലേ......Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-69394643172864805482011-12-28T09:50:49.209+05:302011-12-28T09:50:49.209+05:30മനോഹരമായ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.പക്ഷെ,ഒരര്ഥത്ത...മനോഹരമായ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.പക്ഷെ,ഒരര്‍ഥത്തില്‍ വലിയൊരു വിയോജിപ്പുണ്ട്.
".. മരണത്തെക്കാള്‍
ഭയാനകമായ
മൗനം.."
ഉണ്ടോ?ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-12962159840141273402011-12-28T08:12:06.580+05:302011-12-28T08:12:06.580+05:30ഏതു പരുപരുത്ത പ്രതലത്തിലും
തന്റെ ജീവന് കൊണ്ട്
സുക...ഏതു പരുപരുത്ത പ്രതലത്തിലും
തന്റെ ജീവന് കൊണ്ട്
സുകൃതായനം
രചിയ്ക്കുന്ന എന്റെ കൂട്ടുകാരീ
നിനക്കു
മരണത്തിനപ്പുറത്തുമുണ്ടാവും
കാത്തിരിയ്ക്കാന്‍
കാവലിരിയ്ക്കാന്‍
ആയിരം സ്നേഹനക്ഷത്രങ്ങള്‍.
എങ്കിലും പറയുന്നു ഞാന്‍.
ഈ നേരം
ഇത്തിരിനേരം .....

പറയൂ
ഇനിയും ചാവാതെ
പാപം പെറ്റുകൂട്ടുന്ന
ഞങ്ങളുടെ
വേദനയാകാതിരിയ്ക്കാന്.....

ഒരു തളിര് വെട്ടമാക നീ.

മിനുവിന് സന്തോഷത്തിന്റെ
സമാധാനത്തിന്റെ
സര്‍വ്വ ഐശ്വര്യങ്ങളുടെ
അനേക വര്‍ഷങ്ങള്‍
നേരുന്നു.
ഉണ്ടാവും ഉണ്ടാവണം
എന്നെപ്പോലുള്ളവര്ക്കൊപ്പം....
എപ്പഴും .

നല്ല ഉള്ളിലേയ്ക്കിറങ്ങുന്ന വരികള്‍...
സ്നേഹത്തോടെ....

SIVANSUDHALAYAMnurungukalhttps://www.blogger.com/profile/03873189747042040096noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-68696304863469705052011-12-28T01:00:17.456+05:302011-12-28T01:00:17.456+05:30വര്‍ത്തമാന അനുഭവമാണ്,
തയ്ച്ചുചേര്‍ത്ത ധമനി, അതിന്റ...വര്‍ത്തമാന അനുഭവമാണ്,
തയ്ച്ചുചേര്‍ത്ത ധമനി, അതിന്റെ സംഗീതം !
മറവി ഒരനുഗ്രഹമാണ്
ഓര്‍മ്മ കണ്ണീരിന്റെ പേമാരി സൃഷ്ടിക്കുന്നിടത്തെല്ലാം !
എനിക്കെന്റെ സ്വപ്നങ്ങളില്‍ നിന്ന് വേറിട്ട് നിലയില്ല
സ്വപ്നങ്ങള്‍ക്കൊപ്പം ഞാനും !!ഗോപകുമാര്‍.പി.ബി !https://www.blogger.com/profile/08747350809363178716noreply@blogger.com