tag:blogger.com,1999:blog-1859033002652838238.post2699139530039176599..comments2023-11-03T17:05:54.965+05:30Comments on ദേവപ്രിയ: കാവ്യസന്ധ്യ,Minu Premhttp://www.blogger.com/profile/17238966984232930207noreply@blogger.comBlogger2125tag:blogger.com,1999:blog-1859033002652838238.post-82280684328656448092012-09-16T13:47:41.547+05:302012-09-16T13:47:41.547+05:30""ഇന്നലെ പിണങ്ങി
പോയോരു കാലം
ഇന്നൊരു മ...""ഇന്നലെ പിണങ്ങി
പോയോരു കാലം
ഇന്നൊരു മഴതേരിന്‍
ഓര്‍മ്മയിലേറി വന്നണയുമ്പോള്‍
ഇത്തിരി കരിവളത്തുണ്ടും
കലങ്ങിയ കരിമഷിക്കണ്ണും
മാനം കാണാതൊരു മയില്‍പ്പീലിയും
നിന് നേര്‍ക്കു നീട്ടുന്നു
ഒരു കൊച്ചു സൌഹൃദത്തിന്
മങ്ങിപ്പോയൊരു നേര്‍ച്ചിത്രം""
നനുത്ത വിരഹം പൊലെയീ വരികള്‍ ..
പിണങ്ങിമാഞ്ഞ മഴകുറുമ്പുകള്ക്ക് മീതേ
പെയ്യുവനാഞ്ഞ് ചാരെ അണയുമ്പൊള്
എന്തേ മിഴിവാര്‍ത്ത് നില്പ്പൂ , ഒന്ന് നനഞ്ഞലിയൂ മൂകം ..
നിന്നിലേ വേവുകള് മായ്ച്ച് കളയുവാന്‍ ..
നല്ല വരികള്‍ ... സ്നേഹാശംസ്കളോടെ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-58237451873703765042012-09-14T19:53:30.323+05:302012-09-14T19:53:30.323+05:30മാനം കാണാതൊരു മയില്‍പ്പീലിയും
നിന് നേര്‍ക്കു നീട്...മാനം കാണാതൊരു മയില്‍പ്പീലിയും
നിന് നേര്‍ക്കു നീട്ടുന്നു
ഒരു കൊച്ചു സൌഹൃദത്തിന്
മങ്ങിപ്പോയൊരു നേര്‍ച്ചിത്രം....

നല്ല വാക്കുകളും ആശയവും
നല്ല ആവിഷ്കാരംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com