tag:blogger.com,1999:blog-1859033002652838238.post8486915119729936230..comments2023-11-03T17:05:54.965+05:30Comments on ദേവപ്രിയ: നിലാവ് മൌനം പുതച്ചുറങ്ങുമ്പോള്‍......Minu Premhttp://www.blogger.com/profile/17238966984232930207noreply@blogger.comBlogger47125tag:blogger.com,1999:blog-1859033002652838238.post-41981795452744705662012-06-10T00:43:48.015+05:302012-06-10T00:43:48.015+05:30ഈ ഫോണ്ട് ഇത്ര വലുപ്പത്തില്‍ വച്ചതിനു വല്യ നന്ദി......ഈ ഫോണ്ട് ഇത്ര വലുപ്പത്തില്‍ വച്ചതിനു വല്യ നന്ദി...
കഥ... പ്രണയം... ഒരുപാട് പറഞ്ഞതാണെങ്കിലും വായിക്കാന്‍ രസമുണ്ട്..
പിന്നെ പതിവ് കാഴ്ചകലാണല്ലോ..എല്ലാം.. വിവാഹ ശേഷം പ്രണയം മറക്കുന്നവര്‍...!

ഭാവുകങ്ങള്‍....khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-43152078157997602252012-06-09T21:23:32.586+05:302012-06-09T21:23:32.586+05:30nanayirikunu minunanayirikunu minuAnonymousnoreply@blogger.comtag:blogger.com,1999:blog-1859033002652838238.post-79749401952622404142012-06-03T14:27:47.272+05:302012-06-03T14:27:47.272+05:30ഓക്സിജന്‍ ട്യൂബിന്റെ സഹായത്തോടെ വാടിത്തളര്‍ന്ന് ഒര...ഓക്സിജന്‍ ട്യൂബിന്റെ സഹായത്തോടെ വാടിത്തളര്‍ന്ന് ഒരു പരാതി പോലും പറയുവാന്‍ ശക്തിയില്ലാതെ അവള് കിടക്കുന്നത് കണ്ടപ്പോള്‍ മനസ്സ് കുറ്റബോധത്തിന്റെ ശരപഞ്ജരത്തില്‍ കുടുങ്ങി പോയി കഴിഞ്ഞിരുന്നു

കൊള്ളാം ടീച്ചര്‍ ഇഷ്ടായി വളരെ ഇഷ്ടായീ......., മറ്റുള്ളവരുടെ സ്നേഹം പലപ്പോഴും നമ്മള് കാണാതെ പോവുന്നൂ, അല്ലെങ്കില്‍ അവരെ മനസിലാക്കാന്‍ കഴിയാതെ പോവുന്നൂ......... മനസിലാക്കുമ്പോഴേക്കും ഒരു പക്ഷേ ഏറെ വൈകിയിട്ടുണ്ടാവും ..................അഭി എന്ന ഞാൻhttps://www.blogger.com/profile/17395766526219184851noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-15188255389488159202012-06-01T17:19:24.656+05:302012-06-01T17:19:24.656+05:30ആദ്യമായാ ഇവിടെ കൊള്ളാം .....(അക്ഷരതെറ്റുകള്‍ ശ്രദ്...ആദ്യമായാ ഇവിടെ കൊള്ളാം .....(അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ )ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-67104642426530078892012-05-31T19:58:58.521+05:302012-05-31T19:58:58.521+05:30സ്നേഹഭാവ പ്രകടനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകടമാകുന്...സ്നേഹഭാവ പ്രകടനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് സ്നേഹിയ്ക്കുന്ന വ്യക്തി നമുക്ക് സ്വന്തമായിട്ടില്ലാതിരിയ്ക്കുന്ന ഘട്ടത്തിലാണ്. സ്വന്തമായിക്കഴിഞ്ഞാല്‍ ഭാവപ്രകടങ്ങള്‍ മെല്ലെ മെല്ലെ അപ്രത്യക്ഷമാവുകയും, പ്രായോഗികതലത്തിലേയ്ക്ക് ചേക്കേറുന്നതായും കാണാം. അവിടെ സ്നേഹം നഷ്ടപ്പെടുന്നുണ്ടോ? നഷ്ടപ്പെടുന്നുണ്ടായിരിയ്ക്കാം.. നഷ്ടപ്പെടാതിരിയ്ക്കുന്നുണ്ടായിരിയ്ക്കാം..അതോ പ്രകടിപ്പിയ്ക്കാത്തതാണോ?കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-29099216563506446852012-05-31T15:07:20.390+05:302012-05-31T15:07:20.390+05:30മറ്റൊരു രവിയായി ഈ രചന വായിക്കാന്‍ വൈകിയതിന് ആദ്യമാ...മറ്റൊരു രവിയായി ഈ രചന വായിക്കാന്‍ വൈകിയതിന് ആദ്യമായി ക്ഷമാപണം നടത്തുന്നു..!!

സത്യത്തില്‍ ഞാനിത് വായിക്കുകയായിരുന്നില്ല , മറിച്ച് നേരില്‍ കാണുകയായിരുന്നു. അത്രമേല്‍ ഹൃദയസ്പര്‍ശിയായി തോന്നാന്‍ കാരണം എഴുത്തിലെ മാസ്മരികതയും എനിക്ക് നേരിട്ടറിയാവുന്ന ഒരു ചേച്ചിയുടെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങളുമായുള്ള സാദൃശ്യങ്ങളുമാണ്. സത്യത്തില്‍ ജീവിതത്തിന്റെ തിരക്കിനിടയില്‍ ജീവിക്കാന്‍ മറന്നവര്‍ (രവിയെ പോലെ) നമ്മുടെ ഇടയില്‍ ഒരുപാടില്ലേ..? " ഞാന്‍ " എന്നതിന് പ്രാധാന്യം കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ " നമ്മള് " എന്നതിന് പ്രസക്തിയില്ലാതാവുന്നു..!!

സമകാലിക ജീവിതത്തിന്റെ നേര്‍രേഖ വ്യക്തമാകുന്ന രീതിയില്‍ വരച്ചു കാട്ടിയ ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍ !!മുന്നൂസ് വിസ്മയലോകത്ത്http://www.facebook.com/munnoos.lokathnoreply@blogger.comtag:blogger.com,1999:blog-1859033002652838238.post-31429306979316085102012-05-31T12:05:17.338+05:302012-05-31T12:05:17.338+05:30വേദനകള്‍ക്കൊപ്പം...വേദനകള്‍ക്കൊപ്പം...Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-48291864549330760502012-05-31T11:59:44.083+05:302012-05-31T11:59:44.083+05:30വായിച്ചപ്പൊ ഞാൻ അല്പം സെന്റിമെന്റലായിപ്പോയി ചേച്ചി...വായിച്ചപ്പൊ ഞാൻ അല്പം സെന്റിമെന്റലായിപ്പോയി ചേച്ചി...Tintu monhttps://www.blogger.com/profile/05273676694492469076noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-65176388271347758502012-05-30T20:12:20.572+05:302012-05-30T20:12:20.572+05:30എത്രയോ വീടുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്...എത്രയോ വീടുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പോലെ. സമാനമായ മറ്റൊരു കഥ വായിച്ചിട്ടുണ്ട്. അവിടെ പക്ഷേ അമ്മയും മകനുമായിരുന്നു യഥാക്രമം ഗീതുവിന്റെയും, രവിയുടെയും സ്ഥാനങ്ങളില്‍. എന്നിരുന്നാലും മനസ്സില്‍ ഒരു ചെറു നൊമ്പരം ഉണര്‍ത്താന്‍ ടീച്ചറുടെ കഥയ്ക്കു കഴിഞ്ഞു കേട്ടോ. ദുഃഖമാണല്ലോ അവിടുത്തെ കഥകളില്‍ എന്നും പ്രതിപാദ്യവിഷയം...നന്നായി കേട്ടോ. താങ്ക്സ്.അനില്‍ - ഇളംതെന്നല്‍noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-22819659533420921212012-05-30T18:30:08.591+05:302012-05-30T18:30:08.591+05:30kollattO ..dukhaputhri..kollattO ..dukhaputhri..Anonymousnoreply@blogger.comtag:blogger.com,1999:blog-1859033002652838238.post-43725099421371144422012-05-30T16:42:42.437+05:302012-05-30T16:42:42.437+05:30മനസില്‍ അവിടവിടെ തങ്ങി നില്‍ക്കുന്നവരികള്‍ പ്രണയത്...മനസില്‍ അവിടവിടെ തങ്ങി നില്‍ക്കുന്നവരികള്‍ പ്രണയത്തിന്റെ ആദ്യവും അവസാനവും നന്നായീ വരച്ചു കാട്ടി കഥഒരു പാട് ഇഷ്ടായീbkcvenuhttps://www.blogger.com/profile/17851715364396181119noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-59658257877608176212012-05-30T16:36:44.508+05:302012-05-30T16:36:44.508+05:30നല്ലൊരു കഥ വായീച്ചു വരികള്‍ എല്ലാം മനസില്‍ തട്ടി ...നല്ലൊരു കഥ വായീച്ചു വരികള്‍ എല്ലാം മനസില്‍ തട്ടി അവിടവിടെ ചുറ്റി തിരിയുന്നത് പോലെ
രവിയെട്ടനോടു തെല്ല് കോപവും:)bkcvenuhttps://www.blogger.com/profile/17851715364396181119noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-62710336304820901392012-05-30T16:18:34.519+05:302012-05-30T16:18:34.519+05:30This comment has been removed by the author.bkcvenuhttps://www.blogger.com/profile/17851715364396181119noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-64204584621135915952012-05-30T10:18:09.490+05:302012-05-30T10:18:09.490+05:30ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരേട്..!
ഇതു...ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരേട്..!
ഇതു ഇപ്പോള്‍ എഴിതിയത് അല്ല എന്ന് തോന്നുന്നു..!
മുന്‍പ് വായിച്ചതായി ഒരോര്‍മ്മ..!
ആശംസകള്‍..1INDIANhttps://www.blogger.com/profile/14182330883776185572noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-85871663229915416512012-05-30T07:06:35.378+05:302012-05-30T07:06:35.378+05:30ജീവിതതിരക്കുകള്‍ക്കിടയില്‍ അല്ലെങ്കില്‍ ജീവിത പ്രാ...ജീവിതതിരക്കുകള്‍ക്കിടയില്‍ അല്ലെങ്കില്‍ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പലപ്പോഴും മനസ്സിലെ പ്രണയം നഷ്ടമാകുന്നു എന്നു പറയുന്നതാവില്ലേ ശരി....Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-39716846263104137142012-05-30T07:05:14.510+05:302012-05-30T07:05:14.510+05:30ഭാവുകങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും പ്രിയരോടു നന്...ഭാവുകങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും പ്രിയരോടു നന്ദി അറിയിയ്ക്കട്ടെ...Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-76052294136500036572012-05-30T07:04:19.885+05:302012-05-30T07:04:19.885+05:30ജീവിത വീഥിയില്‍ ഉത്തരങ്ങള്‍ തേടിയുള്ള പരക്കം പാച്ച...ജീവിത വീഥിയില്‍ ഉത്തരങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലിനിടയില്‍ എപ്പോഴും ഒരു ചോദ്യം നമ്മള് ബാക്കി വയ്ക്കുന്നത് നല്ലതു തന്നെയല്ലേ ചങ്ങാതി....കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി പ്രിയരെ..Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-80251856704097660192012-05-30T07:01:39.568+05:302012-05-30T07:01:39.568+05:30ആശംസകള്‍ക്കും സ്നേഹത്തിനും ഹൃദയപൂര്‍വം നന്ദി അറിയ്...ആശംസകള്‍ക്കും സ്നേഹത്തിനും ഹൃദയപൂര്‍വം നന്ദി അറിയ്ക്കുകയാണ്....Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-68393486075787864922012-05-30T07:00:43.352+05:302012-05-30T07:00:43.352+05:30ജീവിതത്തില്‍ നിന്നൊരു ഏട് കഥയ്ക് ഇതിവൃത്തമായി തിരഞ...ജീവിതത്തില്‍ നിന്നൊരു ഏട് കഥയ്ക് ഇതിവൃത്തമായി തിരഞ്ഞെടുക്കുന്നതു തന്നെയല്ലേ നല്ലത്...ഞാന്‍ അതേ ഇതു വരെയും ചെയ്തിട്ടുള്ളൂ ഷാജഹാനേ,Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-45030138270489023602012-05-30T06:58:54.958+05:302012-05-30T06:58:54.958+05:30നല്ല വാക്കുകള്‍ക്ക് നന്ദി പ്രിയരേ....നല്ല വാക്കുകള്‍ക്ക് നന്ദി പ്രിയരേ....Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-19435805552043561172012-05-29T23:26:29.047+05:302012-05-29T23:26:29.047+05:30ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും സ്നേഹപൂര്‍വ്വം ന...ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും സ്നേഹപൂര്‍വ്വം നന്ദി അറിയ്ക്കുന്നു...Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-5325922026107135442012-05-29T23:25:37.007+05:302012-05-29T23:25:37.007+05:30പ്രണയനാളുകളിലെ മനോവിചാരങ്ങളും ചിത്രങ്ങളും വരും കാല...പ്രണയനാളുകളിലെ മനോവിചാരങ്ങളും ചിത്രങ്ങളും വരും കാലങ്ങളില്‍ മങ്ങലേറ്റു നശിക്കുക തന്നെ ചെയ്യും...പ്രകടനങ്ങളില്‍ മാത്രം സ്നേഹം കണ്ടെത്തുന്നവളായിരുന്നില്ല ഗീതു എന്ന കഥാപാത്രം..
വായനയ്ക്കും അഭിപ്രായത്തിനും ഗോപന് മാഷിനു നന്ദി.Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-78843460305933854622012-05-29T19:52:05.852+05:302012-05-29T19:52:05.852+05:30കുറ്റബോധത്തിന്റെ ഒരു തരി എന്നിലും വീണൂ !
പ്രണയത്തി...കുറ്റബോധത്തിന്റെ ഒരു തരി എന്നിലും വീണൂ !
പ്രണയത്തിന്റെ നാളുകള്‍ അവളൊട് തോന്നിയ
കരുതലും സ്നേഹവും കുറഞ്ഞു പൊയൊ എന്ന്
ഈ വരികളിലൂടെ എന്നൊട് മനസ്സ് ചോദിക്കുന്നു ..
ഒന്നു വിളിച്ചു അവളേ , ചോദിച്ചു .. ഇല്ലാന്ന് പറയുന്നുണ്ടവള്‍ ..
എങ്കിലും ചില സത്യങ്ങള്‍ മനസ്സില്‍ നീറ്റലുണ്ടാകുന്നുണ്ട്..
കൊടുക്കേണ്ട ചിലത് , അതാത് സമയങ്ങളില്‍
പകര്‍ന്നു കൊടുത്തില്ലെങ്കില്‍ പിന്നെ അതു കൊണ്ടെന്തു പ്രയോജനം അല്ലേ ..
നിലാവിന്റെ തൊളത്തേറീ ആ ഓര്‍മകള്‍ പൂമുറ്റത്ത്
പൊഴിയുമ്പൊള്‍ , മെല്ലേ ചെന്നെടുക്കാം , ഓമനിക്കാം ..
നന്നായി എഴുതി കേട്ടൊ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-74374311766986486552012-05-28T22:54:47.409+05:302012-05-28T22:54:47.409+05:30പ്രണയത്തിന്റെ വെലിയേറ്റ വേലിയിറക്കങ്ങൾ നല്ലരീതിയിൽ...പ്രണയത്തിന്റെ വെലിയേറ്റ വേലിയിറക്കങ്ങൾ നല്ലരീതിയിൽ തന്നെ പറഞ്ഞു വെച്ചു.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-26991766748147654432012-05-28T21:20:36.005+05:302012-05-28T21:20:36.005+05:30ജീവിതം പച്ച തൊടുന്നത്
ആവിഷ്ക്കാരങ്ങളുടെ
മൂടി തുറക...ജീവിതം പച്ച തൊടുന്നത്
ആവിഷ്ക്കാരങ്ങളുടെ
മൂടി തുറക്കുമ്പോഴാണ്
എന്നൊരു
പൊട്ടചിന്തയുണ്ടെനിക്ക് .
അനുഭവത്തിന്
മുന്തിരിച്ചാറിന്റെ
മധുരമുണ്ടാവില്ല
ഏറെപേര്‍ക്കും.
നേരം
വിശ്രാന്തിയുടെ ഇടനാഴികയില്
കാവലിരുന്നപ്പോഴാവും
സങ്കടത്തിന്റെ പണയപ്പെരുമ
ലേലം വിളിച്ചെടുക്കുക
ചിലര്‍.
തോന്നേണ്ട നേരിന്
മൂപ്പു പോരാതെ
മൊരിഞ്ഞുണങ്ങുമ്പോള് കടയ്ക്കലില്‍
നിലാവ് പരത്തും ചിലര്‍.

സമാധാനിക്കുക കുട്ടീ....
സന്ധ്യക്ക് ഇപ്പോള്‍
നീലിച്ച കരുവാളിപ്പാണ്.
ചോപ്പുപോയ
കാവിയുടെ നിറമാണ്.
ഈശ്വരന്
കുടഞ്ഞിട്ടുപോയ
പാപക്കാരുടെ
നഞ്ചിന്നനവാണ്.

നാം കണ്ണടക്കുക.
നാമം ചൊല്ലാതിരിക്കുക.

ആശംസകള്‍.nurungukalhttps://www.blogger.com/profile/03873189747042040096noreply@blogger.com