tag:blogger.com,1999:blog-1859033002652838238.post9031999308667924244..comments2023-11-03T17:05:54.965+05:30Comments on ദേവപ്രിയ: പെയ്തൊഴിയാതെ...Minu Premhttp://www.blogger.com/profile/17238966984232930207noreply@blogger.comBlogger13125tag:blogger.com,1999:blog-1859033002652838238.post-21169245937991360712012-04-02T12:33:13.014+05:302012-04-02T12:33:13.014+05:30.അവള് പറയുന്നതൊന്നും ശ്രദ്ധിക്കാനുള്ള മനസ്സായിരുന....അവള് പറയുന്നതൊന്നും ശ്രദ്ധിക്കാനുള്ള മനസ്സായിരുന്നില്ല അപ്പോള്‍..
അതുകൊണ്ടു തന്നെയാണല്ലോ പ്രിയ സുഹൃത്തായിരുന്നിട്ടും രേണുവില്‍ നിന്നു പോലും അന്നത് മറച്ചു വച്ചത് എന്നിട്ടും.....
............?renuvinodu parayamayirunnu...?
katha nannayittundu ...Thooval..https://www.blogger.com/profile/00360587464721375012noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-19622323112316190862012-01-17T09:28:05.518+05:302012-01-17T09:28:05.518+05:30എനിക്കിഷ്ടായി മീനു...ഒരു നൊമ്പരമുണ്ടായി മനസ്സില്‍....എനിക്കിഷ്ടായി മീനു...ഒരു നൊമ്പരമുണ്ടായി മനസ്സില്‍...mind waveringshttps://www.blogger.com/profile/09430584772827959903noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-10913976256721506462012-01-15T01:25:53.830+05:302012-01-15T01:25:53.830+05:30മീരയെന്ന ദുരന്ത നായികയെ ആശ്വസിപ്പിക്കാനാവാതെ പകച്ച...മീരയെന്ന ദുരന്ത നായികയെ ആശ്വസിപ്പിക്കാനാവാതെ പകച്ചു നില്‍ക്കാനേ കഴിയുകയുള്ളൂ....
ഇതു വരെ എല്ലാം ധീരമായി നേരിട്ട കഥാനായികയുടെ ഹൃദയത്തെ ഒരു സൂചിമുനകള്‍ക്കും കീഴടക്കാനാവില്ല എന്ന് വിശ്വസിക്കുന്നു...!INDIANhttps://www.blogger.com/profile/14182330883776185572noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-73676800622930430202012-01-13T21:15:12.942+05:302012-01-13T21:15:12.942+05:30നൊമ്പരപ്പെടുത്താല്ലേ..?
എന്താ ഈ കൂട്ടുകാരി വിളിയ്ക...നൊമ്പരപ്പെടുത്താല്ലേ..?
എന്താ ഈ കൂട്ടുകാരി വിളിയ്ക്കുമ്പൊ വിളി കേള്‍ക്കാത്തെ..?വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-9880816352868017342012-01-12T10:33:58.157+05:302012-01-12T10:33:58.157+05:30ജീവിതമെന്ന മഹായാത്രയുടെ ലക്ഷ്യം തന്നെ മരണമാണ്.. ഈ ...ജീവിതമെന്ന മഹായാത്രയുടെ ലക്ഷ്യം തന്നെ മരണമാണ്.. ഈ മഹായാത്രയ്ക്കിടയില്‍ ഇടവഴിയിലെപ്പോഴോ കണ്ടുമുട്ടുന്ന പരിചയങ്ങള്‍ മാത്രമാണ് സൌഹൃദങ്ങളും, ബന്ധങ്ങളുമൊക്കെയായി പരിണമിയ്ക്കുന്നത്.. ജനനം സത്യമാണെങ്കില്‍ മരണവും സത്യമാണ്. സിന്തഗി ഏക് സഫര്‍ ഹെ സുഹാന.. യഹാം കല് ക്യാ ഹോ കിസ്നെ ജാനാ (Life is a beautiful journey; one never knows what is going to happen tomorrow). ലക്ഷ്യത്തിലെത്താന്‍ ഇനിയുമൊരുപാട് ദൂരമുള്ളപ്പോള്‍ ഇടവഴിയില്‍ പകച്ചു നില്‍ക്കാതെ സധൈര്യം മുന്നേറുന്ന ഒരു നായികയെയാണെനിയ്ക്കിഷ്ടം :-)

ആശംസകള്‍ ടീച്ചൂസെ!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-14959680117529627802012-01-12T10:33:44.846+05:302012-01-12T10:33:44.846+05:30വളരെ നന്നായിരിക്കുന്നു..കഥയൊന്നും വായിച്ച് അഭിപ്രാ...വളരെ നന്നായിരിക്കുന്നു..കഥയൊന്നും വായിച്ച് അഭിപ്രായം പറയാൻ അറിയില്ലെങ്കിലും, വായിച്ചുപോകുമ്പോൾ മനസ്സിൽ ഒരു ഇഷ്ടവും, വായനാസുഖവും നന്നായി അനുഭവപ്പെടുന്നുണ്ട്.അതാണല്ലോ ഒരു വായനക്കാരന് രചനകളിൽ നിന്നും ലഭിക്കേണ്ടതും...
ആശംസകൾ.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-31841111092371645442012-01-12T09:51:40.584+05:302012-01-12T09:51:40.584+05:30വളരെ മനോഹരo മിനുസേ ..വളരെ മനോഹരo മിനുസേ ..rajhttps://www.blogger.com/profile/09430073510623518876noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-29681596256334632912012-01-12T09:31:01.913+05:302012-01-12T09:31:01.913+05:30വളരെ മനോഹരമായ ഒരു കഥ. മരണത്തിനു മുമ്പില്‍ പകച്ചുനി...വളരെ മനോഹരമായ ഒരു കഥ. മരണത്തിനു മുമ്പില്‍ പകച്ചുനില്ക്കുമ്പോഴുള്ള നല്ലവളായ നായികയുടെ വേദനയും ആകുലതയും ഒരു ഏച്ചുകെട്ടലുമില്ലാതെ ഭംഗിയായി പറഞ്ഞു. വളരെ ഇഷ്ടമായി. ആശംസകള്‍.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-23671133832144209052012-01-12T06:41:41.802+05:302012-01-12T06:41:41.802+05:30ചെയ്തു പോയ ഏതു അപരാധത്തിന്റെ നിഴലാകാം ഇപ്പോഴും പിന...ചെയ്തു പോയ ഏതു അപരാധത്തിന്റെ നിഴലാകാം ഇപ്പോഴും പിന്തുടരുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം തേടി മനസ്സ് നടന്നകന്നു പോയ നാളുകളീലേക്ക് പലവട്ടം തിരിച്ചു പോയി..
പക്ഷേ, ഒറ്റപ്പെടലിന്റെ പല തുരുത്തുകളില്‍ പോലും പകച്ചു നിന്നതല്ലാതെ ആരോടും ഒരു വെറുപ്പിന്റെയോ ദേഷ്യത്തിന്റെയോ ശേഷിപ്പുകള്‍ ഒന്നും ഇന്നു വരെ മനസ്സില്‍ പറ്റി ചേര്‍ന്നതായി കണ്ടെത്താനായില്ല....nice minunurungukalhttps://www.blogger.com/profile/03873189747042040096noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-54267438347885468692012-01-12T00:51:28.557+05:302012-01-12T00:51:28.557+05:30സങ്കടപ്പെടുത്തിയല്ലോ.. എന്തിനാ ടീച്ചൂസേ ഇങ്ങിനെയൊക...സങ്കടപ്പെടുത്തിയല്ലോ.. എന്തിനാ ടീച്ചൂസേ ഇങ്ങിനെയൊക്കെ എഴുതി വെറുതെ.. മീര ഒരു നൊമ്പരമാവുന്നു..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-5894438429464816092012-01-12T00:16:31.523+05:302012-01-12T00:16:31.523+05:30സഹനത്തിന്റെ ജാലകപടിയില്‍
വസന്തം ചിരിക്കുന്നു ...സഹനത്തിന്റെ ജാലകപടിയില്‍
വസന്തം ചിരിക്കുന്നു ...മധുhttps://www.blogger.com/profile/13512510528734896860noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-54506339125497965772012-01-11T23:52:12.831+05:302012-01-11T23:52:12.831+05:30ജലത്തിലെ പ്രതിബിംബം നോക്കിനില്‍ക്കുമ്പോഴുള്ള അവസ്ഥ...ജലത്തിലെ പ്രതിബിംബം നോക്കിനില്‍ക്കുമ്പോഴുള്ള അവസ്ഥ. നിശ്ചലമായിരിക്കുമ്പോള്‍ നന്നായികാണാം.സൂക്ഷിച്ചുനോക്കുമ്പോള്‍ പ്രതിബിംബമല്ലാതെ ജലം , അതിലെ ആവാസ വ്യവസ്ഥ ഇതെല്ലാം വേറിട്ടു കാണാനാവുന്നു.
മീര ബോധമുള്ള അവസ്ഥയില്‍ ജാലകകാഴചയില് ഭൂതകാലം തിരയുമ്പോള്‍ എനിക്കിങ്ങനെയാണ് തോന്നുന്നത്.ഗോപകുമാര്‍.പി.ബി !https://www.blogger.com/profile/08747350809363178716noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-5889579534396303202012-01-11T23:50:59.474+05:302012-01-11T23:50:59.474+05:30This comment has been removed by the author.ഗോപകുമാര്‍.പി.ബി !https://www.blogger.com/profile/08747350809363178716noreply@blogger.com