tag:blogger.com,1999:blog-1859033002652838238.post9166918136432724060..comments2023-11-03T17:05:54.965+05:30Comments on ദേവപ്രിയ: ജീവിതം...Minu Premhttp://www.blogger.com/profile/17238966984232930207noreply@blogger.comBlogger10125tag:blogger.com,1999:blog-1859033002652838238.post-90421529344301934702011-12-07T15:20:59.640+05:302011-12-07T15:20:59.640+05:30ഒരു ബിന്ദുവില്‍ നിന്നും മറ്റൊരു ബിന്ദുവിലേക്ക് ഉള്...ഒരു ബിന്ദുവില്‍ നിന്നും മറ്റൊരു ബിന്ദുവിലേക്ക് ഉള്ള ദൂരം - ജീവിതം

ഒരു കരച്ചിലില്‍ നിന്നും മറ്റൊരു കരച്ചിലിലെക്കുള്ള
ദൂരം - ജീവിതംAnonymoushttps://www.blogger.com/profile/06955642720422103362noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-55743538630270372982011-12-06T23:35:41.975+05:302011-12-06T23:35:41.975+05:30എനിക്കൊരുപാടിഷ്ടായി ഈ കവിത. ഏതാനും വരികളിലൂടെ ജീവി...എനിക്കൊരുപാടിഷ്ടായി ഈ കവിത. ഏതാനും വരികളിലൂടെ ജീവിതം കാണിച്ചുതരുന്ന ജീവസ്സുറ്റ വരികള്‍..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-59087301873395700142011-12-06T12:29:37.690+05:302011-12-06T12:29:37.690+05:30ഇതാണ് പലരുടെയും ജീവിതം..എന്നാല്‍ യഥാര്‍ത്ഥത്തില്‍...ഇതാണ് പലരുടെയും ജീവിതം..എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതാണോ ജീവിതം..? അങ്ങനെ പ്രതീക്ഷയില്ലാത്ത നാളേക്ക് വേണ്ടി നമ്മള് എന്തിന് ജീവിക്കണം..? നാളെയില്‍ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാന്‍ നമുക്ക് കഴിയില്ലേ...?
"കഴിയും". എങ്ങനെ...?
അതിനുള്ള നിയോഗമാണ് അല്ലെങ്കില്‍ ഉത്തരമാണ് ഓരോ മനുഷ്യന്റെയും ഇന്നത്തെ ജീവിത വിശുദ്ധി.

ഇതിനു സാമ്യമായ ടീച്ചറുടെ തന്നെ മറ്റൊരെഴുത്ത്(ഇന്നലെകള്‍ക്കൊടുവില്‍) ഞാന്‍ മുമ്പ് വായിച്ചിരുന്നു..എങ്കിലും കൊള്ളാം..!!മുന്നൂസ് വിസ്മയലോകത്ത്http://www.facebook.com/profile.php?id=100003143300177noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-69830163018344202192011-12-06T10:29:52.929+05:302011-12-06T10:29:52.929+05:30യാത്ര തുടരുക, പ്രതീക്ഷകളോടെ....യാത്ര തുടരുക, പ്രതീക്ഷകളോടെ....മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-28010041009743119982011-12-05T19:15:03.022+05:302011-12-05T19:15:03.022+05:30നന്നായി.
വരികളില്‍ മരവിച്ചൊരു മനസ്സിന് കാഴ്ച്ച.നന്നായി.
വരികളില്‍ മരവിച്ചൊരു മനസ്സിന് കാഴ്ച്ച.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-39932932572399411572011-12-05T16:38:23.930+05:302011-12-05T16:38:23.930+05:30ഇന്ന്, ഇന്നലെ ഇതുമാത്രമാണ് സത്യം..
നാളെ വെറും പ്ര...ഇന്ന്, ഇന്നലെ ഇതുമാത്രമാണ് സത്യം..
നാളെ വെറും പ്രതീക്ഷമാത്രമാണ്..കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-79007221957066981372011-12-05T16:20:43.631+05:302011-12-05T16:20:43.631+05:30വളരെ നല്ല ചിന്തവളരെ നല്ല ചിന്തAneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-92044675536530716982011-12-05T15:59:17.074+05:302011-12-05T15:59:17.074+05:30നിലവിലെ പച്ചപ്പില്‍ വിസ്മരിക്കപ്പെട്ടുപോകേണ്ട ഒരുക...നിലവിലെ പച്ചപ്പില്‍ വിസ്മരിക്കപ്പെട്ടുപോകേണ്ട ഒരുകൂന ചാരമല്ല ഇന്നലെ !
മറിച്ച്, വര്‍ത്തമാനകാലം ഉറച്ചുനില്‍ക്കുന്നത് ആ വേരുകളിലാണ്.
നാളെ, വെറും ശൂന്യത !
തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞുപോയതെല്ലാം സ്വപ്നം, ജീവിതമാകെയും!
ഒടുവിലെ തിരിഞ്ഞുനോട്ടമെവിടെ നിന്നാവാം? ആത്മീയ ചിന്തകളുടെ ഔന്നത്യത്തില്‍ നില്ക്കുന്ന എഴുത്തുകാരിക്കിതില് സംശയമുണ്ടാവില്ല.ഗോപകുമാര്‍.പി.ബി !https://www.blogger.com/profile/08747350809363178716noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-68857060417781236002011-12-05T15:56:06.558+05:302011-12-05T15:56:06.558+05:30This comment has been removed by the author.ഗോപകുമാര്‍.പി.ബി !https://www.blogger.com/profile/08747350809363178716noreply@blogger.comtag:blogger.com,1999:blog-1859033002652838238.post-90439073460676587402011-12-05T13:38:12.259+05:302011-12-05T13:38:12.259+05:30നന്നായിട്ടുണ്ട് മിനുസേ....നന്നായിട്ടുണ്ട് മിനുസേ....rajhttps://www.blogger.com/profile/09430073510623518876noreply@blogger.com