Tuesday, June 21, 2011

ഇന്നലെകള്‍ക്കൊടുവില്‍....


 ഓര്‍മ്മകളെ
ഇന്നിന്റെ ശവപ്പറമ്പില്‍
അടക്കം ചെയ്ത്..

പുതു പുലരിയെ
കാത്തിരിക്കുമ്പോള്‍ ..

ഇന്ന് രൊക്കം നാളെ കടം 
എന്ന ചോക്കെഴുത്തു പോലെ
പുലരികള്‍ പിന്നെയുമകലെ....


നീളുന്ന നാളെകള്‍ക്കൊടുവില്‍..
കാലത്തിന്‍ താളുകളില്‍
ഒരു ചരമക്കുറിപ്പിനായ്
അക്ഷരങ്ങള്‍ ഒരുങ്ങിയിരിക്കുന്നു ..

3 comments:

Anonymous said...

Harikrishnan


കൊള്ളാം ....നന്നായിട്ടുണ്ട്

saarathi said...

വളരെ നന്നായിട്ടുണ്ട്........
നല്ല ഒഴുക്ക്.......

bkcvenu said...

മരിക്കാത്ത ഒര്മാകളായീ കുറച്ചു അക്ഷരങ്ങള്‍ ബാക്കിയുണ്ടാവും ....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...