ഓര്‍മ്മ
ഭണ്ഡാര
പഴുതിലൂടെ
ഉറുമ്പുകൾ
നിരനിരായ്
മുന്നോട്ട്..
മിഴികൾ
ഇടയാതെ
പുണരാതെ
തമ്മിലൊന്നു
ഉരിയാടാതെ
ഒരുപാട് അകലെ
ഹൃദയങ്ങളിൽ
ഒരുമിച്ച് സ്പന്ദനം ..
നടവഴികളിൽ
കൊഴിഞ്ഞ
ഓരോ
ഇലയിലും
കാറ്റിന്റെ
നനുത്ത ചുംബനം ..
ശ്വാസനിശ്വാസ
വേഗങ്ങളിൽ
വേവലാതികൾ
മോഹങ്ങൾ
പുഴയാകുമ്പോൾ
നിറയുന്ന ഇഷ്ടത്തിൻ
കരുതലിന്റെ
വാക്കുകളിൽ
വീണ്ടും ഒന്നാകുന്നു...
നീലിച്ച
കടലാസ്സിൽ
ഇനിയും വറ്റാത്ത
സ്നേഹത്തിന്റെ
ഒരു നിശ്വാസം
ഒരു ദീർഘനിശ്വാസം..
(പ്രിയ സ്നേഹിതയ്ക്ക് വീണ്ടും ഒരു കത്ത് എഴുതി ഞാൻ .....) — feeling happy.
ഭണ്ഡാര
പഴുതിലൂടെ
ഉറുമ്പുകൾ
നിരനിരായ്
മുന്നോട്ട്..
മിഴികൾ
ഇടയാതെ
പുണരാതെ
തമ്മിലൊന്നു
ഉരിയാടാതെ
ഒരുപാട് അകലെ
ഹൃദയങ്ങളിൽ
ഒരുമിച്ച് സ്പന്ദനം ..
നടവഴികളിൽ
കൊഴിഞ്ഞ
ഓരോ
ഇലയിലും
കാറ്റിന്റെ
നനുത്ത ചുംബനം ..
ശ്വാസനിശ്വാസ
വേഗങ്ങളിൽ
വേവലാതികൾ
മോഹങ്ങൾ
പുഴയാകുമ്പോൾ
നിറയുന്ന ഇഷ്ടത്തിൻ
കരുതലിന്റെ
വാക്കുകളിൽ
വീണ്ടും ഒന്നാകുന്നു...
നീലിച്ച
കടലാസ്സിൽ
ഇനിയും വറ്റാത്ത
സ്നേഹത്തിന്റെ
ഒരു നിശ്വാസം
ഒരു ദീർഘനിശ്വാസം..
(പ്രിയ സ്നേഹിതയ്ക്ക് വീണ്ടും ഒരു കത്ത് എഴുതി ഞാൻ .....) — feeling happy.
3 comments:
ഫീലിംഗ് ഹാപ്പി!!
കത്തിനകത്തൊരു ചിത്തമതുണ്ടേൽ
സുഹൃത്തിനതേകുമൊരൊത്തിരി സ്നേഹം..!!
നല്ല കവിത
ശുഭാശംസകൾ...
ഓർമ്മകൾക്കില്ല ചാവും, ചിതകളും, ഊന്നുകോലും, ജരാനര ദുഃഖങ്ങളും...
Post a Comment