Sunday, February 2, 2014

ബാക്കിയാവുന്നു ഞാനും.....

മൌനം തണല്‍ വിരിക്കുമീ
വിജനപാതയില്‍
മിഴികോണുകള്‍ ഉടക്കി
നില്‍ക്കുവതാരാണ്...
ഇമ ചിമ്മാതെയെന്‍
മിഴികള്‍ തിരഞ്ഞിടുമ്പോള്‍
മറയുന്നു പിന്നെയും
ബാക്കിയാവുന്നു ഞാനും.....

2 comments:

സൗഗന്ധികം said...

ഞാനല്ലാ,പരുന്തല്ലാ,തെരകളല്ലാ..
ചെമ്മാനം വാഴണ തൊറയരയൻ,
അങ്ങേക്കരയില് പള്ളിയുറങ്ങാൻ
മൂപ്പര് പോണതാണേ....


നല്ല കവിത

ശുഭാശംസകൾ.....

ajith said...

ബാക്കിയാണ് ജീവിതം

എന്‍റെ പെണ്ണേ......,

പെണ്ണേ , ഇത് ഇരുളാണ് ... നിലാപുതപ്പും ചൂടി ഈ ഇരുൾക്കാട്ടിലൂടെ നിന്റെ കരം കോർത്ത് എനിക്കേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്... പെണ്ണേ , ...