Sunday, June 21, 2015

ഇവള്‍ ...അവള്‍....എന്നും അബല....

ഇഷ്ടങ്ങളില്‍
നിന്നും 
തിരസ്കൃതയായവള്‍

നോവിന്‍
മേച്ചില്‍പ്പുറങ്ങളില്‍
പുഞ്ചിരി നട്ടു
നനച്ചവള്‍
പ്രാതലിനും
ഉച്ചയൂണിനും
ചായക്കോപ്പയിലും
പ്രിയരുടെ
ഇഷ്ടം മാത്രം
പാകപ്പെടുത്തുന്നവള്‍
ഇണയായ്
നിഴലായ്
നിറ ദീപമായി
വാത്സല്യമായി
സ്നേഹമായി
സഹനമായി
കണ്ണീരായി
ഇന്നും
ഇനിയും
ഇതിഹാസങ്ങളിലും

3 comments:

  1. നിറ ദീപമായി
    വാത്സല്യമായി
    സ്നേഹമായി
    സഹനമായി
    കണ്ണീരായി,,,,,,,,,,,
    nalla varikal,,,,,,,,,
    aashamsakal,,,,,,,,,,,,

    ReplyDelete
  2. അവൾക്കും ഒരു ഹൃദയമുണ്ട്‌

    ReplyDelete
  3. ഇതൊരു മഹാകാര്യമായി അവൾ കൊണ്ടു നടക്കുന്നു. ഇടയ്ക്കിടെ കിട്ടുന്ന ഒരു നല്ല വാക്ക് . അത് മതി അവൾക്ക്

    ReplyDelete