എന്റെ മാത്രം സ്വപ്നങ്ങളെ മുറുകെ പിടിച്ച് ഞാനിവിടെ നടക്കയാണ്..കാരണം, ഏതു സ്വപ്നത്തില്‍ നിന്നാണ് എനിക്ക് കഥകളും കവിതകളും വീണു കിട്ടുക എന്ന് പറയാനാവില്ലല്ലോ.അതിനാല്‍ സ്വപ്നങ്ങളെ തുടച്ച് മിനുക്കി അതില്‍ എന്റെ മാത്രം വേദനയുടെ തിരി കൊളുത്തി ജീവിതമാകുന്ന ചെരാതിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ഒരു മിന്നാമിനുങ്ങായി പാറി പറന്നു നടക്കയാണ് ..ഇതെന്റെ മാത്രം മിന്നാമിന്നിക്കുറുമ്പുകള്....
Subscribe to:
Post Comments (Atom)
ശരികളിലെ ശരി തേടുമ്പോള്‍ ...
ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്‍ത്തു പിടിച്ചാലും അവന് / അവള് നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...
-
ഏകാന്തതയുടെ ചുരത്തില്‍ മാനസ ഗോവണിയില്‍ ഓര്‍മ്മകളുടെ അധിനിവേശം .. മറവിയുടെ വിഹായസ്സില്‍ നൂല് പൊട്ടിയൊരു പട്ടം മാടി വിളിക്കുന്നു.. കാലം കൈമ...
-
ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്‍ത്തു പിടിച്ചാലും അവന് / അവള് നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...

12 comments:
nizhalayi vanna oru jeevithmthil ellam mizhineeril avsankunnu.............kollaam
nalla chinthakal ennu paryan vayya
but real thoghts
Vayichu kazhinjappo enikkevideyokkeyo novunnu......Njanum teachere orupadu vedanippichuvo???????
vallatha oru nombaram feel cheyyunnallo chechee........
വീണ്ടും കരയിപ്പിക്കും ഈ ചേച്ചി
ഇത്തിരി വാക്കില്‍ ഒത്തിരി കാര്യങ്ങള്‍..!!
നന്നായി..
ആശംസകല്..!
ഇത്തിരി നിനവിനാല്‍
പെയ്യുന്നതാണീ
മിഴിനീര് ....
എന്തിനായ് .....?
ഓര്മ്മിക്കാതിരിക്കുവിന് ഒന്നും ....
മറവിയുടെ ലോകത്തെക്കെത്തുക .....
വേദനകളില്ലാത്തവന്റെ ലോകം അവിടം മാത്രമല്ലെ ....?
ഇത്തിരി സ്നേഹത്താല്‍
ഉയിര് കൊണ്ടതാണീ
സൌഹൃദം...
***************************
വളരെ ചെറിയ വലിയ കവിത. തീരെ കുറച്ച്
വാക്കുകളാല്‍ ഒരു പാട് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.
നന്നായിരിക്കുന്നു ടീച്ചൂസേ.ഭാവുകങ്ങള്‍
കൂട്ടത്തില്‍ ‘ഇത്തിരി’ സന്തോഷവുമാകാം കേട്ടോ.
കൂട്ടത്തില്‍ ‘ഇത്തിരി’ സന്തോഷവുമാകാം കേട്ടോ.
എന്തേ ഇപ്പോഴുമിങ്ങനെ ങെ..... കവിത ഇഷ്ടായി....ഭാവുകങ്ങള്‍
ഇത്തിരി സ്നേഹത്താല്‍
ഉയിര് കൊണ്ടതാണീ
സൌഹൃദം...
Thherchayayum. Nalla Sauhrudangal Kooduthal Undakatte..
good....
Post a Comment