Sunday, September 11, 2011

നിന്നോടൊപ്പം.....



നീയറിയാതെ നിന്റെ
ജന്മവും പ്രണയവും സ്വപ്നങ്ങളും
കടമെടുത്ത് കടമെടുത്ത്
ന്റെ ജന്മം നിനക്കായി
കടപ്പെട്ടിരിക്കുന്നു....



5 comments:

ഭാനു കളരിക്കല്‍ said...

കടമായാണോ എടുത്തെ? എങ്കില്‍ പലിശ സഹിതം തിരിച്ചു നല്‍കണം. (തമാശ ആണ് ട്ടോ)
കവിത ഇഷ്ടപ്പെട്ടു. നല്ല സമീപനം. ആശംസകള്‍

വര്‍ഷിണി* വിനോദിനി said...

അങ്ങനെയാണോ...എങ്കില്‍ ഞാനും നിന്നോട് കടപ്പെട്ടിരിയ്ക്കുന്നൂ.

raj said...

കവിത ഇഷ്ടപ്പെട്ടു....ആശംസകള്‍

Minu Prem said...

ചങ്ങാതിമാരുടെ നല്ല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി

INDIAN said...

അപ്പോള്‍ തിരിച്ചു തരില്ല്യാന്നന്നേ...!!

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...