ആയുസ്സിന്റെ കരിമൂര്‍ഖന്‍
പിമ്പേ പാഞ്ഞെത്തുന്നു
ഒരുമ്മ കൊണ്ട് സ്വന്തമാക്കാതെ
നൊമ്പരപ്പാടു വീഴ്ത്തി
വീണ്ടും വരിഞ്ഞു മുറുക്കുന്നു....
കൂര്‍ത്തു മൂര്‍ത്ത
വാക്ക് ശരങ്ങള്‍ ഇന്നും
ശരപഞ്ജരത്തില്‍ കുരുക്കി
നിശ്വാസതാളം മുറുക്കുന്നു.
വീണ്ടുമൊരു പേമാരി
എങ്ങോ ആര്‍ത്തലയ്ക്കുന്നു..
തീതുപ്പി പായാത്ത
ഇന്നിന്റെ തീവണ്ടികള്‍
അവ്യക്തമായി ആക്രോശിക്കുന്നു..
കിനാവിന്റെ താഴുകളില്‍
നാളെകള്‍ ഇടിനാദം മുഴക്കുന്നു
തുഴഞ്ഞു തുഴഞ്ഞു തളര്‍ന്ന് തളര്‍ന്ന്‍
ജീവിത നൌക പങ്കായം നഷ്ടപ്പെട്ട്
വിധിക്കാറ്റില്‍ ആടിയുലയുന്നു..
പിമ്പേ പാഞ്ഞെത്തുന്നു
ഒരുമ്മ കൊണ്ട് സ്വന്തമാക്കാതെ
നൊമ്പരപ്പാടു വീഴ്ത്തി
വീണ്ടും വരിഞ്ഞു മുറുക്കുന്നു....
കൂര്‍ത്തു മൂര്‍ത്ത
വാക്ക് ശരങ്ങള്‍ ഇന്നും
ശരപഞ്ജരത്തില്‍ കുരുക്കി
നിശ്വാസതാളം മുറുക്കുന്നു.
വീണ്ടുമൊരു പേമാരി
എങ്ങോ ആര്‍ത്തലയ്ക്കുന്നു..
തീതുപ്പി പായാത്ത
ഇന്നിന്റെ തീവണ്ടികള്‍
അവ്യക്തമായി ആക്രോശിക്കുന്നു..
കിനാവിന്റെ താഴുകളില്‍
നാളെകള്‍ ഇടിനാദം മുഴക്കുന്നു
തുഴഞ്ഞു തുഴഞ്ഞു തളര്‍ന്ന് തളര്‍ന്ന്‍
ജീവിത നൌക പങ്കായം നഷ്ടപ്പെട്ട്
വിധിക്കാറ്റില്‍ ആടിയുലയുന്നു..
4 comments:
ആയുസ്സിന്റെ ദംശനം
ആയുസ്സിന്റെ അവസാനം
തണ്ടു വലിച്ചു നീ വലഞ്ഞിടുമ്പോൾ
ഭയപ്പെടേണ്ട,അവൻ കൂടെയുണ്ട്
അടുപ്പിക്കും സ്വർഗ്ഗീയ തുറമുഖത്ത്..
നല്ല കവിത
ശുഭാശംസകൾ...
നല്ല കവിത
Post a Comment