Wednesday, April 24, 2013

പുഴ മരിച്ചു

പുഴ മരിച്ചു
ആഴിയെ കിനാവു കണ്ടു കണ്ട്
നാണം കുണുങ്ങി കുണുങ്ങി
പാറക്കെട്ടുകളെയുമ്മ വച്ച്
നുര മുത്തുകള്‍ വാരിയണിഞ്ഞ്
തെന്നലില്‍ ആനന്ദനൃത്തമാടി
ഒഴുകിയൊഴുകി
പുഴ മരിച്ചു

2 comments:

  1. പുഴകള്‍ ചിരഞ്ജീവികളായിരുന്നെങ്കില്‍

    ReplyDelete
  2. കരയുന്നോ, പുഴ ചിരിക്കുന്നോ..?

    ശുഭാശംസകൾ...

    ReplyDelete

തണൽമരംപോലെ..........

പാതയോരത്തെ തണൽമരംപോലെ ചുറ്റുമെല്ലാവരുമുണ്ടെങ്കിലും ഒറ്റയ്ക്കായി പോകുന്ന ചിലരുണ്ട്..... ചില നേരങ്ങളുണ്ട്... ഒരു വൻതിര ബാക...