പുഴ മരിച്ചു
ആഴിയെ കിനാവു കണ്ടു കണ്ട്
നാണം കുണുങ്ങി കുണുങ്ങി
പാറക്കെട്ടുകളെയുമ്മ വച്ച്
നുര മുത്തുകള്‍ വാരിയണിഞ്ഞ്
തെന്നലില്‍ ആനന്ദനൃത്തമാടി
ഒഴുകിയൊഴുകി
പുഴ മരിച്ചു
ആഴിയെ കിനാവു കണ്ടു കണ്ട്
നാണം കുണുങ്ങി കുണുങ്ങി
പാറക്കെട്ടുകളെയുമ്മ വച്ച്
നുര മുത്തുകള്‍ വാരിയണിഞ്ഞ്
തെന്നലില്‍ ആനന്ദനൃത്തമാടി
ഒഴുകിയൊഴുകി
പുഴ മരിച്ചു
2 comments:
പുഴകള്‍ ചിരഞ്ജീവികളായിരുന്നെങ്കില്‍
കരയുന്നോ, പുഴ ചിരിക്കുന്നോ..?
ശുഭാശംസകൾ...
Post a Comment