Wednesday, April 24, 2013

മഴ....

മഴ....
പൊള്ളുന്ന
നെഞ്ചകത്തില്‍
ചാഞ്ഞു പെയ്ത്
ചിണുങ്ങി പെയ്ത്
ഒളിഞ്ഞും തെളിഞ്ഞും

ചരിഞ്ഞും വീശിയും
നിര്‍ത്താതെ
പെയ്തുപെയ്ത്
മഴകൈകളാല്‍
മനസ്സിന്റെ
ഗോവണിപടിയിലെ
ജാലകപാളിയില്‍
അവ്യക്ത ചിത്രം കോറി

ഇന്നലെയുടെ
ഇന്നിന്റെ
നാളെയുടെ
അവ്യക്തമാം
ഇടവഴികളിലേക്ക്
തിരിച്ചു പോകും 

മഴ....

3 comments:

Neelima said...

ചഞ്ഞുപെയ്യുന്ന മഴ

ajith said...

മഴയില്ലാത്തതോണ്ടാണോ എന്തോ ഇന്ന് ബ്ലോഗില്‍ വായിയ്ക്കുന്ന അഞ്ചാമത്തെ മഴയാണിത്
നന്നായിട്ടുണ്ടേ...

സൗഗന്ധികം said...

അവ്യക്തമാം
ഇടവഴികളിലേക്ക്
തിരിച്ചു പോകും
മഴ....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...