Tuesday, December 31, 2013

നിന്റെ ഓർമ്മകളിലൂടെ

മഴ നനഞ്ഞ് നനഞ്ഞ്
മിഴിനീരറിയാതെ
നിന്റെ ഓർമ്മകളിലൂടെ
എനിക്ക് ഇനി നടക്കണം...

ആ മഴത്തുള്ളികളാകവേ
ഈ കൈകുമ്പിളിൽനിറച്ച്
നിന്റെ മുഖം വീണ്ടും വീണ്ടും
എനിക്ക് കാണണം..

പിന്നെ പിന്നെ,
യാത്ര ചൊല്ലാതെ
വിരലുകളിടെയൂർന്നിറങ്ങുന്ന
മഴത്തുള്ളികളോട് മൌനമായി
എനിക്ക് യാത്ര ചൊല്ലണം..

1 comment:

സൗഗന്ധികം said...

മഴ നനഞ്ഞ് നനഞ്ഞ്
നീർദ്ദോഷം പിടിക്കരുത്. ഹ..ഹ...

പുതുവർഷം സന്തോഷങ്ങൾ മാത്രം നൽകട്ടെ.

നല്ല കവിത

പുതുവത്സരാശംസകൾ...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...