Tuesday, February 17, 2015

മൂന്നു കവിതകള്‍

ഞാന്‍
----------
കളിയുണ്ട് ചിരിയുണ്ട്
കളിവാക്കുകളുണ്ട്
കാണാക്കടവിലെ
കനവിന്‍റെ മുറ്റത്ത്
കണ്ണീര്‍ച്ചാലുകളേറെയുണ്ട്...

നമ്മില്‍ 
--------------


നിന്നിലുമെന്നിലും

ഒരു നുണയുണ്ട്‌

പ്രതീക്ഷയെന്ന നുണ

നിന്നിലെ ഞാന്‍ 
-------------------------
ഒരു നേരായ് 
നീയെന്നില്‍ നിറയുമ്പോള്‍ 
ഒരു നോവായ്‌ 
എന്നെ ഞാന്‍ അറിയുന്നു.....

5 comments:

Bipin said...

കുഞ്ഞി ക്കവിതകൾ നന്നായി.

കൊച്ചു ഗോവിന്ദൻ said...

നല്ല വരികൾ.

ചിരിക്കും കണ്ണീരിനുമപ്പുറം
മറ്റൊരു ഞാനുണ്ട്.
എനിക്കിതു വരെ അറിയാൻ കഴിയാത്ത
എന്നെ ഞാനാക്കുന്ന
ഞാൻ! :)

ഷിഹ said...

ഇഷ്ട്ടായി

ഷിഹ said...

ഇഷ്ട്ടായി

ഷിഹ said...

ഇഷ്ട്ടായി

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...