Tuesday, October 2, 2012

ഓര്‍മ്മകള്‍...


മഞ്ഞും മഴയും 
തളിരും നിലാവും
പങ്കിടുന്നു 
നിന്നോര്‍മ്മകള്‍..

ഈറന്‍ മുകിലുകള്‍
കവര്‍ന്നെടുത്ത
മാരിവില്ലിലെ 
സപ്തവര്‍ണ്ണങ്ങള്‍
പങ്കിടുന്നു 
എന്‍ ഓര്‍മ്മകളും......No comments:

Post a Comment