Tuesday, November 26, 2013

മുറ്റത്തു ഞാനൊരു........

മുറ്റത്തു ഞാനൊരു ചെമ്പകം നട്ടു
മിഴികളിലായിരമഴകു ചാര്‍ത്താന്‍
ഓര്‍മ്മയില്‍ഞാനൊരു മധുരനാരകം നട്ടു
ചവര്‍പ്പും മധുരവുമാവോളം നുകരാന്‍
കിനാക്കളാലൊരു കാഞ്ഞിരം നട്ടു ഞാന്‍
ജീവിതചവര്‍പ്പു നുണഞ്ഞു രസിക്കാന്‍....

4 comments:

ajith said...

എല്ലാം വേണമല്ലോ അല്ലേ?

Pradeep Kumar said...

ഇവിടെയൊരു കാറ്റാടിമരം നടുക.....

Anu Raj said...

Oru thenmavin thai koodi naduka...

സൗഗന്ധികം said...

തരുന്നത് മധുരമായാലും,ചവർപ്പായാലും നട്ടതിൽ ആദ്യ മൊട്ടു വിടർന്നു നിൽക്കുന്നത് ഹൃദയഹാരിയായ കാഴ്ച്ച തന്നെ.


നല്ല കവിത.

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംസകൾ......

എന്‍റെ പെണ്ണേ......,

പെണ്ണേ , ഇത് ഇരുളാണ് ... നിലാപുതപ്പും ചൂടി ഈ ഇരുൾക്കാട്ടിലൂടെ നിന്റെ കരം കോർത്ത് എനിക്കേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്... പെണ്ണേ , ...