മിഴികളിൽ...
നിറയാതെ നിറയുന്നു
നിനവിന്റെ നിശ്വാസങ്ങൾ..
മൗനങ്ങളിൽ.........
കേള്‍ക്കാതെ കേള്‍ക്കുന്നു
കിനാവിന്റെ ചിറകടികൾ..
വാക്കുകളിൽ ...
പറയാതെ പറയുന്നു
ഇന്നലെയുടെ കുടീരങ്ങൾ...
പൂമരങ്ങളീൽ..
കൊഴിയാതെ കൊഴിയുന്നു
ജീവനസ്പർശമേളങ്ങൾ
കൈക്കുമ്പിളിൽ..
കാണാതെ കാണുന്നു
നീ കടം നല്കിയ
കണ്ണിർമുത്തുകൾ .....
നിറയാതെ നിറയുന്നു
നിനവിന്റെ നിശ്വാസങ്ങൾ..
മൗനങ്ങളിൽ.........
കേള്‍ക്കാതെ കേള്‍ക്കുന്നു
കിനാവിന്റെ ചിറകടികൾ..
വാക്കുകളിൽ ...
പറയാതെ പറയുന്നു
ഇന്നലെയുടെ കുടീരങ്ങൾ...
പൂമരങ്ങളീൽ..
കൊഴിയാതെ കൊഴിയുന്നു
ജീവനസ്പർശമേളങ്ങൾ
കൈക്കുമ്പിളിൽ..
കാണാതെ കാണുന്നു
നീ കടം നല്കിയ
കണ്ണിർമുത്തുകൾ .....
3 comments:
എല്ലായിടത്തും ഉണ്ട് കാണാനും കേള്‍ക്കാനും എന്തെങ്കിലും. അല്ലേ?
കവിത ഇഷ്ടമായി .....
കൈക്കുടന്ന നിറയേ..
നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശം സകൾ....
Post a Comment