Friday, September 9, 2011

ജന്മാന്തരങ്ങളിലേക്ക്.........


വിതുമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങള്‍
തണലേകാനാകാത്ത വഴിമരങ്ങള്‍.
നിഴലേകാന്‍ മടിക്കുന്ന സൂര്യന്‍
പാതയില്‍ നിദ്രയിലാണ്ട മണ്‍ത്തരികള്‍
അവയെ ഉണര്‍ത്താതെ, ഒച്ചയുണ്ടാകാതെ
വിധിയുടെ കാര്‍മേഘങ്ങളെ വകഞ്ഞു മാറ്റി
തണല്‍ മരച്ചുവട്ടില്‍ ചുവടുറപ്പിക്കാതെ
നിഴലിന്റെ കാലൊച്ച  കാതോര്‍ക്കാതെ
അകലെ കാണും വെളിച്ചത്തിലേക്ക്....



12 comments:

Anonymous said...

ഒരു വെളിച്ചത്തിലേയ്ക്കു വിലയം പ്രാപിക്കാനുള്ള ഈ മനസിനെ കൂടെ നിറുത്തുക.നിരാശപെടില്ല...നന്മകള്‍ നേരുന്നു..

INDIAN said...

അകലേ കാണുന്ന വെളിച്ചവും ഒരു പക്ഷേ മരീചിക ആണെങ്കില്‍.??

nanmandan said...

അകലെ കാനുന്നാ ആ വെളിച്ചം നിങ്ങളുടെ ജീവിതസാക്ഷാല്കാരമാവട്ടെ.. നന്മാകല്മാത്രം നേരുന്നു.

Anonymous said...

Teacher... സന്തോഷമായിരിക്കൂ... എപ്പോഴും. We are so concerned.

ഗോപകുമാര്‍.പി.ബി ! said...

അകലെ വെളിച്ചമുണ്ട് !

ഗോപകുമാര്‍.പി.ബി ! said...
This comment has been removed by a blog administrator.
വര്‍ഷിണി* വിനോദിനി said...

ന്നേം കൊണ്ട് പോകോ...?

Unknown said...

വെളിച്ചത്തിലേക്ക് ! അതായത് പച്ചയായ ജീവിതത്തിലേക്ക് !നല്ല ചിന്തകളിലേക്ക് !
നന്മയിലേക്ക് !

എല്ലാ വിധ ആശംസകളും !!!

MOIDEEN ANGADIMUGAR said...

വെളിച്ചത്തിലേക്ക് എല്ലാ വിധ ആശംസകളും !

നന്ദിനി said...

വെളിച്ചത്തിനെ ലക്ഷ്യമാക്കിയുള്ള യാത്ര .നൊമ്പരങ്ങള്‍ ഉപേക്ഷിച്ചു തളര്‍ച്ച അവഗണിച്ചു

സത്യത്തിലേക്കും നന്മയിലേയ്ക്കും......നന്നായിട്ടുണ്ട്

ഇലഞ്ഞിപൂക്കള്‍ said...

പ്രതീക്ഷകളെന്നും മനസ്സിന്‍റെ വെട്ടമാവട്ടെ..

Minu Prem said...

ചങ്ങാതിമാരേ,നിങ്ങളുടെ സ്നേഹം നിറഞ്ഞ ആശംസകള്‍ക്കും അഭിപ്രായങ്ങളും ഹൃദയം നിറഞ്ഞ നന്ദി....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...