വൃഥാ ഓര്‍ക്കുന്നു സഖേ ,
കൂടെപിറപ്പായിടും നിന്നെ
വിഷാണു സിരകളില്‍
നടനമാടുമ്പോഴും
നടനമാടുമ്പോഴും
ഒരു മാത്ര സാന്ത്വനായീ
നീയെന്‍ ചാരത്തണഞ്ഞുവെങ്കില്‍..
നീയെന്‍ ചാരത്തണഞ്ഞുവെങ്കില്‍..
ഇത്രനാള്‍ നിഴലായെന്‍
ദിനരാത്രങ്ങള്‍ താണ്ടിയിട്ടും
ദിനരാത്രങ്ങള്‍ താണ്ടിയിട്ടും
ഇത്തിരി അന്‍പിയലുന്നൊരു
മനമാണിന്ന് നിനക്കെങ്കില്‍
വരിക പുണരുക നീയെന്നെ...
മനമാണിന്ന് നിനക്കെങ്കില്‍
വരിക പുണരുക നീയെന്നെ...
വരിച്ചിടട്ടെ ഞാനും
വേദനയില്ലാതൊരു ലോകം......
വേദനയില്ലാതൊരു ലോകം......
5 comments:
വരാതിരിക്കില്ല അവന്. പ്രാര്‍ത്ഥന തുടരുക...
വരികള്‍ മനോഹരമായിരിക്കുന്നു.
കവിതകള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഈ ബ്ലോഗ് കൂടെ നോക്കു.
http://jeevithagaanam.blogspot.com/
നന്നായിട്ടുണ്ട്
മിനു,
ഞാന്‍ ആദ്യമായാണീ വഴി. ആദ്യമേ പറയട്ടെ, ബ്ളോഗ് കാണാന്‍ നല്ല ഭംഗിയുണ്ട്.
വരികള്‍ നന്നേ മനസ്സിലായില്ല, കൂടപ്പിറപ്പ് വരുമെന്ന പ്രതീക്ഷക്കപ്പുറം....
വീണ്ടുമീ വഴി വരാം, ആശംസകള്‍.
Rajesh C
www.rcp12.blogspot.com
ഇത്രനാള്‍ നിഴലായെന്‍
ദിനരാത്രങ്ങള്‍ താണ്ടിയിട്ടും
ഇത്തിരി അന്‍പിയലുന്നൊരു
മനമവനുണ്ടെന്നാകില്
വരട്ടെ പുണരട്ടെ അവനെന്നെ...
വരിച്ചിടട്ടെ ഞാനും വേദനയില്ലാതൊരു ലോകം......
good...
Post a Comment