Tuesday, August 16, 2011

 

വൃഥാ ഓര്‍ക്കുന്നു സഖേ ,
കൂടെപിറപ്പായിടും നിന്നെ
വിഷാണു സിരകളില്‍ 
നടനമാടുമ്പോഴും 
ഒരു മാത്ര സാന്ത്വനായീ
നീ‍യെന്‍ ചാരത്തണഞ്ഞുവെങ്കില്‍..
ഇത്രനാള്‍  നിഴലായെന്‍ 
ദിനരാത്രങ്ങള്‍ താണ്ടിയിട്ടും
ഇത്തിരി അന്‍പിയലുന്നൊരു 
മനമാണിന്ന് നിനക്കെങ്കില്‍
വരിക പുണരുക നീയെന്നെ...
വരിച്ചിടട്ടെ ഞാനും 
വേദനയില്ലാതൊരു ലോകം......



5 comments:

ഭാനു കളരിക്കല്‍ said...

വരാതിരിക്കില്ല അവന്‍. പ്രാര്‍ത്ഥന തുടരുക...
വരികള്‍ മനോഹരമായിരിക്കുന്നു.

കവിതകള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഈ ബ്ലോഗ്‌ കൂടെ നോക്കു.
http://jeevithagaanam.blogspot.com/

Google search said...
This comment has been removed by a blog administrator.
raj said...

നന്നായിട്ടുണ്ട്

Anonymous said...

മിനു,
ഞാന്‍ ആദ്യമായാണീ വഴി. ആദ്യമേ പറയട്ടെ, ബ്ളോഗ്‌ കാണാന്‍ നല്ല ഭംഗിയുണ്ട്‌.
വരികള്‍ നന്നേ മനസ്സിലായില്ല, കൂടപ്പിറപ്പ്‌ വരുമെന്ന പ്രതീക്ഷക്കപ്പുറം....

വീണ്ടുമീ വഴി വരാം, ആശംസകള്‍.

Rajesh C
www.rcp12.blogspot.com

Thooval.. said...

ഇത്രനാള്‍ നിഴലായെന്‍
ദിനരാത്രങ്ങള്‍ താണ്ടിയിട്ടും
ഇത്തിരി അന്‍പിയലുന്നൊരു
മനമവനുണ്ടെന്നാകില്‍
വരട്ടെ പുണരട്ടെ അവനെന്നെ...
വരിച്ചിടട്ടെ ഞാനും വേദനയില്ലാതൊരു ലോകം......
good...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...