എന്റെ മാത്രം സ്വപ്നങ്ങളെ മുറുകെ പിടിച്ച് ഞാനിവിടെ നടക്കയാണ്..കാരണം, ഏതു സ്വപ്നത്തില് നിന്നാണ് എനിക്ക് കഥകളും കവിതകളും വീണു കിട്ടുക എന്ന് പറയാനാവില്ലല്ലോ.അതിനാല് സ്വപ്നങ്ങളെ തുടച്ച് മിനുക്കി അതില് എന്റെ മാത്രം വേദനയുടെ തിരി കൊളുത്തി ജീവിതമാകുന്ന ചെരാതിന്റെ നേര്ത്ത വെളിച്ചത്തില് ഒരു മിന്നാമിനുങ്ങായി പാറി പറന്നു നടക്കയാണ് ..ഇതെന്റെ മാത്രം മിന്നാമിന്നിക്കുറുമ്പുകള്....
Subscribe to:
Post Comments (Atom)
ശരികളിലെ ശരി തേടുമ്പോള് ...
ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്ത്തു പിടിച്ചാലും അവന് / അവള് നിസ്സാരകാരണങ്ങള് കണ്ടെത്തി നമ്മില്...
-
അലീനാ , നിന്റെ കത്ത് എന്നെങ്കിലും എന്നെ തേടിയെത്തുമെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു... പിന്നെ, ഞാന് പേടിച്ചിരുന്നു...
-
യാത്രയില് പിറകോട്ടു പായുന്ന ദൃശ്യങ്ങളെ കണ്ടിരുന്നപ്പോള് മനസില് വീണ്ടും വല്ലാത്തൊരു ഭയം നിഴലിക്കും പോലെ..മനസ്സില് മരിച്ചു കിടക്കുന്ന മ...
2 comments:
സൂചികള്ക്ക് മുറിപ്പെടുത്താവുന്ന ഒരു മനസ്സുണ്ടാവുന്നത് ഇക്കാലത്ത് ഭാഗ്യമാണ്.
നന്നായിരിക്കുന്നു ഈ കാഴ്ചകള്.
Post a Comment