Friday, August 12, 2011



ഒരു വേള തമ്മില്‍ കണ്ടിട്ടും
സ്നേഹവും പ്രണയവും
ഇണക്കവും പിണക്കവും
പങ്കു വയ്ക്കാന്‍ നില്‍ക്കാതെ
തങ്ങളില്‍ തങ്ങളില്‍
നിഴലായ് തുണയായ്
സാന്ത്വന നിശ്ശബ്ദമായ്

കാലത്തിന്‍ ശിരസ്സില്‍
നര പടര്‍ത്തി....
ഒരു മാത്രയെങ്കിലും 
പിന്തിരിഞ്ഞൊന്നു 
നോക്കിടാതെ....എന്‍
നിമിഷവും വര്‍ഷവും
ദിനരാത്രവും പ്രാണനും
കൊന്നൊടുക്കുകയാണിവര്‍....


2 comments:

ഭാനു കളരിക്കല്‍ said...

ദേവപ്രിയയുടെ കവിതകളില്‍ ഹൃദയ തുടിപ്പുണ്ട്. ഈ കവിതയിലെപ്പോലെ താങ്കളും ദുഃഖ പൂര്‍ണ്ണമായ അവസ്ഥയില്‍ ആകാതിരിക്കട്ടെ.

Thooval.. said...

ഒരു വേള തമ്മില്‍ കണ്ടിട്ടും
സ്നേഹവും പ്രണയവും
ഇണക്കവും പിണക്കവും
പങ്കു വയ്ക്കാന്‍ നില്‍ക്കാതെ
തങ്ങളില്‍ തങ്ങളില്‍
നിഴലായ് തുണയായ്
സാന്ത്വന നിശ്ശബ്ദമായ്
good.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...