ഒരു വേള തമ്മില്‍ കണ്ടിട്ടും
സ്നേഹവും പ്രണയവും
ഇണക്കവും പിണക്കവും
പങ്കു വയ്ക്കാന്‍ നില്‍ക്കാതെ
തങ്ങളില്‍ തങ്ങളില്‍
നിഴലായ് തുണയായ്
സാന്ത്വന നിശ്ശബ്ദമായ്
കാലത്തിന് ശിരസ്സില്‍
നര പടര്‍ത്തി....
ഒരു മാത്രയെങ്കിലും
പിന്തിരിഞ്ഞൊന്നു
നോക്കിടാതെ....എന്‍
നിമിഷവും വര്‍ഷവും
ദിനരാത്രവും പ്രാണനും
കൊന്നൊടുക്കുകയാണിവര്....
2 comments:
ദേവപ്രിയയുടെ കവിതകളില്‍ ഹൃദയ തുടിപ്പുണ്ട്. ഈ കവിതയിലെപ്പോലെ താങ്കളും ദുഃഖ പൂര്‍ണ്ണമായ അവസ്ഥയില്‍ ആകാതിരിക്കട്ടെ.
ഒരു വേള തമ്മില്‍ കണ്ടിട്ടും
സ്നേഹവും പ്രണയവും
ഇണക്കവും പിണക്കവും
പങ്കു വയ്ക്കാന്‍ നില്‍ക്കാതെ
തങ്ങളില്‍ തങ്ങളില്‍
നിഴലായ് തുണയായ്
സാന്ത്വന നിശ്ശബ്ദമായ്
good.
Post a Comment