Thursday, August 4, 2011

ദീപം എരിഞ്ഞൊടുങ്ങും നേരം...


നിഴലായ് പിന്തുടര്‍ന്നെത്തിയൊരു
 എണ്ണയെ പ്രണയിച്ചതിനാല്‍ 
വീടിനു ശ്രീയായ് നറുദീപമായ്
എരിഞ്ഞടങ്ങുമൊരു തിരിയുടെ
ശ്വാസ നിശ്വാസ താളമൊരു
നിശ്ശബ്ദനിലവിളിയല്ലാതെ
മറ്റെന്തായിരിക്കാം.?




5 comments:

ഗോപകുമാര്‍.പി.ബി ! said...
This comment has been removed by the author.
ഗോപകുമാര്‍.പി.ബി ! said...

അപ്പോള്‍ എണ്ണയോ?
വറ്റി വരണ്ട് തിരിയില്‍ വലിഞ്ഞ് സ്വയം വെളിച്ചമായി, കാലശേഷം ആരാലും സ്മരിക്കപ്പെടാതെ..............

ഗോപകുമാര്‍.പി.ബി ! said...

കൊള്ളാം

ഗോപകുമാര്‍.പി.ബി ! said...

നല്ല കലിത !

ഭാനു കളരിക്കല്‍ said...

നന്ദിത കവിതയുടെ സ്പര്‍ശമുണ്ടല്ലോ സുഹൃത്തേ...
മനോഹരം. ആത്മസത്തയുടെ തിളക്കം.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...