എന്റെ മാത്രം സ്വപ്നങ്ങളെ മുറുകെ പിടിച്ച് ഞാനിവിടെ നടക്കയാണ്..കാരണം, ഏതു സ്വപ്നത്തില്‍ നിന്നാണ് എനിക്ക് കഥകളും കവിതകളും വീണു കിട്ടുക എന്ന് പറയാനാവില്ലല്ലോ.അതിനാല്‍ സ്വപ്നങ്ങളെ തുടച്ച് മിനുക്കി അതില്‍ എന്റെ മാത്രം വേദനയുടെ തിരി കൊളുത്തി ജീവിതമാകുന്ന ചെരാതിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ഒരു മിന്നാമിനുങ്ങായി പാറി പറന്നു നടക്കയാണ് ..ഇതെന്റെ മാത്രം മിന്നാമിന്നിക്കുറുമ്പുകള്....
Subscribe to:
Post Comments (Atom)
ശരികളിലെ ശരി തേടുമ്പോള്‍ ...
ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്‍ത്തു പിടിച്ചാലും അവന് / അവള് നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...
-
ഇന്നലെകളുടെ വേരുകളില്‍ ചവിട്ടി ഇന്നിന്റെ പച്ചപ്പില്‍ നിലയുറപ്പിച്ച് നാളെയെന്ന ശൂന്യതയിലേക്ക് വെറും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയ...
-
കാലം ഇര തേടുന്ന മാര്‍ജ്ജാരനെ പോല്‍ പതുങ്ങി വന്ന് മസ്തിഷ്കത്തെ കാര്‍ന്ന് തിന്നുന്നതറിയാതെയല്ല , മാനം കാണാതെയൊരു മയില്പീലിത്...
5 comments:
അപ്പോള്‍ എണ്ണയോ?
വറ്റി വരണ്ട് തിരിയില്‍ വലിഞ്ഞ് സ്വയം വെളിച്ചമായി, കാലശേഷം ആരാലും സ്മരിക്കപ്പെടാതെ..............
കൊള്ളാം
നല്ല കലിത !
നന്ദിത കവിതയുടെ സ്പര്ശമുണ്ടല്ലോ സുഹൃത്തേ...
മനോഹരം. ആത്മസത്തയുടെ തിളക്കം.
Post a Comment