എന്റെ മാത്രം സ്വപ്നങ്ങളെ മുറുകെ പിടിച്ച് ഞാനിവിടെ നടക്കയാണ്..കാരണം, ഏതു സ്വപ്നത്തില്‍ നിന്നാണ് എനിക്ക് കഥകളും കവിതകളും വീണു കിട്ടുക എന്ന് പറയാനാവില്ലല്ലോ.അതിനാല്‍ സ്വപ്നങ്ങളെ തുടച്ച് മിനുക്കി അതില്‍ എന്റെ മാത്രം വേദനയുടെ തിരി കൊളുത്തി ജീവിതമാകുന്ന ചെരാതിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ഒരു മിന്നാമിനുങ്ങായി പാറി പറന്നു നടക്കയാണ് ..ഇതെന്റെ മാത്രം മിന്നാമിന്നിക്കുറുമ്പുകള്....
Subscribe to:
Post Comments (Atom)
ശരികളിലെ ശരി തേടുമ്പോള്‍ ...
ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്‍ത്തു പിടിച്ചാലും അവന് / അവള് നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...
-
ഏകാന്തതയുടെ ചുരത്തില്‍ മാനസ ഗോവണിയില്‍ ഓര്‍മ്മകളുടെ അധിനിവേശം .. മറവിയുടെ വിഹായസ്സില്‍ നൂല് പൊട്ടിയൊരു പട്ടം മാടി വിളിക്കുന്നു.. കാലം കൈമ...
-
യാത്രയില്‍ പിറകോട്ടു പായുന്ന ദൃശ്യങ്ങളെ കണ്ടിരുന്നപ്പോള്‍ മനസില്‍ വീണ്ടും വല്ലാത്തൊരു ഭയം നിഴലിക്കും പോലെ..മനസ്സില്‍ മരിച്ചു കിടക്കുന്ന മ...

5 comments:
മനസ്സിന്റെ ചെപ്പില്‍ എടുത്തുവച്ചിരുന്നെങ്കില് തൂവില്ലയിരുന്നു,
ഞാന്‍ നിന്നെ സൂക്ഷിച്ചതുപോലെ.
നല്ല വരികള്‍
ആശംസകള്‍
അത്രയേയുള്ളൂ.
nice..
മഴക്കാലം ഇനിയും വരും ,പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലും ആയി .നഷ്ടപ്പെടാതിരിക്കട്ടെ നഷ്ട പ്രണയത്തിന്റെ സുഖ നൊമ്പരങ്ങൾ
Post a Comment