Friday, September 28, 2012

നാളെകളില്‍...

ഒരു മിന്നാമിനുങ്ങിനെ
എനിക്ക് കടം തരിക..
നിന്റെ വിസ്മയം തുളുമ്പുന്ന
മിഴികളെ ഇനിയും
ഞാന്‍ കാണട്ടെ...

ഒരു മഴവില്ലിനെ
എനിക്ക് കാട്ടി തരിക
നിന്റെ പ്രണയം വിടര്‍ന്ന്‍
മടങ്ങി പോയ മനസ്സ്
ഞാന്‍ കണ്ടിടട്ടെ..

1 comment:

റിനി ശബരി said...

മിന്നാമിനുങ്ങോളം , മഴവില്ലിനോളം
അവനിലേ പ്രണയ ചലനങ്ങളേ ഉണര്‍ത്തുവാന്‍ ..
ഇന്നലേ എങ്ങൊ മാഞ്ഞു പൊയ പ്രണയാദ്ര
നിമിഷങ്ങളെ തഴുകി ഉണര്‍ത്താന്‍ ..
മനസ്സില്‍ നിന്നും പൊലും അതൊന്നും മായാതിരിക്കാന്‍
കാത്ത് വയ്ക്കുന്ന ചിലതിലൂടെ .. ഇനിയുമിനിയും ഒഴുകാന്‍ ..

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...