Thursday, January 17, 2013

വാക്കുകള്‍ക്കതീതമായി...

വാക്കുകള്‍ക്കതീതമായി
ഒരു പ്രണയമുണ്ടെങ്കില്‍
അത് മരണമായിരിക്കും....

കാലങ്ങള്‍ മായ്ക്കാത്ത
ഒരു ഓര്‍മ്മയുണ്ടെങ്കില്‍
അത് പ്രണയമായിരിക്കും...

പ്രണയത്തിനും മരണത്തിനും
സ്വന്തം ഇന്നലെകളുടെ
സാക്ഷ്യത്തിന്റെ

ബാക്കിപ്പത്രം....

7 comments:

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

കാലങ്ങള്‍ മായ്ക്കാത്ത
ഒരു ഓര്‍മ്മയുണ്ടെങ്കില്‍
അത് പ്രണയമായിരിക്കും...

good teacher

raj said...

കാലങ്ങള്‍ മായ്ക്കാത്ത
ഒരു ഓര്‍മ്മയുണ്ടെങ്കില്‍
അത് പ്രണയമായിരിക്കും..നന്നായിട്ടുണ്ട്

Unknown said...

പ്രിയപ്പെട്ട ചേച്ചി,
കവിത നന്നായിട്ടുണ്ട്
ഓര്‍മ്മകള്‍ കാലം മായ്ക്കാതിരിക്കട്ടെ
പ്രണയത്തിനു മരണമില്ലാതെയും
സ്നേഹത്തോടെ,
ഗിരീഷ്‌

ajith said...

കൊള്ളാം

AnuRaj.Ks said...

നന്നായി...ആശംസകള്

സൗഗന്ധികം said...

നന്നായി എഴുതി.

ശുഭാശംസകൾ.....

Unknown said...

good valare nannayittund......

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...