Sunday, January 13, 2013

കാലചക്രത്തിലൂടെ...

ഒരു ശിശിരകാല പ്രണയത്തിന്‍
ഗുല്‍മോഹറുകള്‍ വിരിയിച്ച്,
പിന്‍വിളിയ്ക്ക് കാതോര്‍ക്കാതെ
പിന്തിരിഞ്ഞൊരു നോക്കീടാതെ
ആകാശച്ചെരുവുകളിറങ്ങുക-
യാണൊരു ഋതുസുന്ദരി.

6 comments:

  1. നല്ല കവിത.

    ആകാശച്ചെരുവിറങ്ങിയ ഋതുസുന്ദരിയെ തുടരൂ, കേള്‍ക്കട്ടെ

    ReplyDelete
  2. കൊള്ളാം...

    എന്നാലും അതാരാണ് ആ ഋതു സുന്ദരി? :)

    ReplyDelete
  3. ഋതു സുന്ദരീ... സുന്ദരിയായ നീ ഒരു കൊച്ചുകാവ്യസൌന്ദര്യത്തില്‍ കുളിച്ചു അതി സുന്ദരിയായി നില്‍ക്കുന്നു....
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete
  4. നന്നായിട്ടുണ്ട്......

    ReplyDelete