Sunday, January 13, 2013

കാലചക്രത്തിലൂടെ...

ഒരു ശിശിരകാല പ്രണയത്തിന്‍
ഗുല്‍മോഹറുകള്‍ വിരിയിച്ച്,
പിന്‍വിളിയ്ക്ക് കാതോര്‍ക്കാതെ
പിന്തിരിഞ്ഞൊരു നോക്കീടാതെ
ആകാശച്ചെരുവുകളിറങ്ങുക-
യാണൊരു ഋതുസുന്ദരി.

6 comments:

ajith said...

നല്ല കവിത.

ആകാശച്ചെരുവിറങ്ങിയ ഋതുസുന്ദരിയെ തുടരൂ, കേള്‍ക്കട്ടെ

സൗഗന്ധികം said...

ശുഭാശംസകൾ.....

ശ്രീ said...

കൊള്ളാം...

എന്നാലും അതാരാണ് ആ ഋതു സുന്ദരി? :)

drpmalankot said...

ഋതു സുന്ദരീ... സുന്ദരിയായ നീ ഒരു കൊച്ചുകാവ്യസൌന്ദര്യത്തില്‍ കുളിച്ചു അതി സുന്ദരിയായി നില്‍ക്കുന്നു....
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ല കവിത.

raj said...

നന്നായിട്ടുണ്ട്......

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...