കണ്ണീര്‍ പെയ്ത്തിന്‍ പൊരുള്‍ തേടിത്തേടി
ഒത്തിരിയൊത്തിരി വാക്കുകളുടെ വക്കുടച്ച
കിനാക്കളില്‍ പാഴ്ജന്മത്തിന്‍ ചെരാത് കൊളുത്തി
ഒരു ഭ്രാന്തത്തിപ്പെണ്ണ്‍.....വെറും ഭ്രാന്ത്രിപ്പെണ്ണ്...
ഒത്തിരിയൊത്തിരി വാക്കുകളുടെ വക്കുടച്ച
കിനാക്കളില്‍ പാഴ്ജന്മത്തിന്‍ ചെരാത് കൊളുത്തി
ഒരു ഭ്രാന്തത്തിപ്പെണ്ണ്‍.....വെറും