Sunday, March 17, 2013

കണ്ടുമുട്ടലിന്റെ ആകസ്മികതയില്‍....







കണ്ടുമുട്ടലിന്റെ ആകസ്മികതയില്‍
മനസ്സുകളില്‍ പെരുമഴ പെയ്യിച്ച പ്രണയം ..
മറവിയുടെ ആഴങ്ങളില്‍ ഇല ചാര്‍ത്തുകളില്‍
നിന്നിറ്റിറ്റു വീഴുന്ന മഴകണങ്ങളെ സ്വീകരിക്കുന്ന സന്ധ്യയായി....
വിരഹത്തിന്റെ നേര്‍ത്ത തേങ്ങലില്‍
വാക്കുകള്‍ക്ക് അതീതമായ ചുവന്ന ചക്രവാളം മിഴികളില്‍ നിറയ്ക്കുന്നു...

4 comments:

ajith said...

വാക്കുകള്‍ക്കതീതമായ നിറവ്

സൗഗന്ധികം said...

വാക്കുകൾക്കതീതമായ പ്രണയവും,വിരഹവും

ശുഭാശംസകൾ...

Unknown said...

മനോഹരം.....അതി മനോഹരം ...

Unknown said...

മനോഹരം.....അതി മനോഹരം ...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...