Sunday, March 17, 2013

മിഴികള്‍ക്കുള്ളില്‍ ചേര്‍ത്തു വയ്ക്കാം....

കിനാക്കളെ കൈക്കുടന്നയില്‍ നിറച്ച്
പുഞ്ചിരിയില്‍ വസന്തം വിരിയിച്ച്
പ്രണയത്തിന്‍ മഴവില്ല് വരച്ച് മായ്ച്
എന്നും ആര്‍ത്തലച്ചു പെയ്യുന്നു നീ ...
മങ്ങി പോകാത്ത ചിത്രം പോലെ
മിഴികള്‍ക്കുള്ളില്‍ ചേര്‍ത്തു വയ്ക്കാം
പറഞ്ഞു തീരാത്ത കഥ പോലെ
അക്ഷരത്താളില്‍ നിറച്ചു വയ്ക്കാം...

2 comments:

ajith said...

അക്ഷരത്താളില്‍ നിറച്ചതെല്ലാം നന്നായിരിയ്ക്കുന്നു

സൗഗന്ധികം said...

കൈക്കുടന്ന നിറയെ കിനാക്കൾ..


ശുഭാശംസകൾ...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...