എന്റെ മാത്രം സ്വപ്നങ്ങളെ മുറുകെ പിടിച്ച് ഞാനിവിടെ നടക്കയാണ്..കാരണം, ഏതു സ്വപ്നത്തില്‍ നിന്നാണ് എനിക്ക് കഥകളും കവിതകളും വീണു കിട്ടുക എന്ന് പറയാനാവില്ലല്ലോ.അതിനാല്‍ സ്വപ്നങ്ങളെ തുടച്ച് മിനുക്കി അതില്‍ എന്റെ മാത്രം വേദനയുടെ തിരി കൊളുത്തി ജീവിതമാകുന്ന ചെരാതിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ഒരു മിന്നാമിനുങ്ങായി പാറി പറന്നു നടക്കയാണ് ..ഇതെന്റെ മാത്രം മിന്നാമിന്നിക്കുറുമ്പുകള്....
Subscribe to:
Post Comments (Atom)
ശരികളിലെ ശരി തേടുമ്പോള്‍ ...
ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്‍ത്തു പിടിച്ചാലും അവന് / അവള് നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...
-
ഇന്നലെകളുടെ വേരുകളില്‍ ചവിട്ടി ഇന്നിന്റെ പച്ചപ്പില്‍ നിലയുറപ്പിച്ച് നാളെയെന്ന ശൂന്യതയിലേക്ക് വെറും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയ...
-
കാലം ഇര തേടുന്ന മാര്‍ജ്ജാരനെ പോല്‍ പതുങ്ങി വന്ന് മസ്തിഷ്കത്തെ കാര്‍ന്ന് തിന്നുന്നതറിയാതെയല്ല , മാനം കാണാതെയൊരു മയില്പീലിത്...
8 comments:
"തോരാത്ത കണ്ണുനീർത്തുള്ളിയിലുമുണ്ട്, വീണുടയാനൊരു സ്വപ്നം"
ഞാനിതിലെ ആദ്യായിട്ടാ.....,
ടീച്ചറേ....,
കവിത വളരെ മനോഹരം.....
ആശംസകൾ...
നിനയാത്തൊരു പ്രഹരത്തില്‍ തകര്‍ന്നടിഞ്ഞ കുപ്പിവളകള്‍,
തിരിച്ചറിവിന്റെ ഒരുനിമിഷം കൊണ്ടു തകരുന്ന സ്വപ്നം,
ഉണര്‍വ്വിന്റെ അടുത്ത നിമിഷം തകരുന്ന കിനാക്കള്‍ !
തകരുന്നത് വരെ എല്ലാം മനോഹരം!!
വളരെനന്നായെന്നേപറയാനുള്ളൂ !
ജീവിതത്തെ കുറിച്ച് ചെറിയവരികളില്‍ വളരെ അര്‍ത്ഥവത്തായി പറഞ്ഞിരിയ്ക്കുന്നു.. മനോഹരമായ വരികള്‍ ടീച്ചൂസെ.. ഒരിയ്ക്കലും പൊട്ടിയ്ക്കാതെ സൂക്ഷിച്ചിട്ടാലും ചിലകുപ്പിവളകള് പൊട്ടിത്തകരുക തന്നെ ചെയ്യും.. ആശംസകള്‍..
സ്നേഹത്തോടെ
അനില്‍
വളരെ മനോഹരം.....
ആശംസകൾ...
കുഞ്ഞു വരികളില്‍ എത്ര കുപ്പിവളകളാ കിലുങ്ങുന്നത്...മനോഹര വരികള്‍,
പൊട്ടി ചിതറുന്ന കുപ്പിവളകള്ക്കും പൊട്ടി ചിതറാത്ത സ്വപ്നങ്ങള്‍ക്കും മാത്രം പ്രാര്‍ത്ഥന...ഇഷ്ടായി ട്ടൊ..!
കുഞ്ഞു വരികളില്‍ വലിയ ഒരു സത്യം
എനിക്ക് ഏറെ ഇഷ്ടപ്പെട്ടു ഈ വരികള്‍
സ്വപ്നങ്ങള്‍ തകര്‍ക്കാന്‍ മരണത്തിനേ കഴിയൂ... എന്നാല്‍ മരണത്തെ സ്വപ്നം കാണുന്നവന് എന്ത് തകര്‍ച്ചയാണ് ഉണ്ടാവുക..?
വരികളില്‍ എപ്പോഴും കാണുന്ന മനോഹാരിത തന്നെയാണ് ടീച്ചറുടെ ഈ കവിതയുടെയും പ്രത്യേകത..!!
അഭിനന്ദനങ്ങള്‍..!!
കുപ്പി വളകളും സ്വപ്നങ്ങളും ഒരു പോലെ...
Post a Comment