മനസ്സിന്റെ
ഉള്‍ത്തളങ്ങളില്‍
പൊള്ളുന്ന ഓര്‍മ്മ
മൌനം...
മിഴിയിണയില്‍
ഇമകള്‍ക്കുള്ളില്‍
ഒളിപ്പിച്ച വേദന
പ്രണയം....
ഗ്രീഷ്മത്തിന്റെ
തൂശനിലയില്‍
വിളമ്പിയത്
നഷ്ടകിനാക്കള്...
ജീവനേരത്തിന്റെ
ചില്ലയില്‍
കൊഴിയുന്നത്
ഋതുഭേദങ്ങള്‍...
ഉള്‍ത്തളങ്ങളില്‍
പൊള്ളുന്ന ഓര്‍മ്മ
മൌനം...
മിഴിയിണയില്‍
ഇമകള്‍ക്കുള്ളില്‍
ഒളിപ്പിച്ച വേദന
പ്രണയം....
ഗ്രീഷ്മത്തിന്റെ
തൂശനിലയില്‍
വിളമ്പിയത്
നഷ്ടകിനാക്കള്...
ജീവനേരത്തിന്റെ
ചില്ലയില്‍
കൊഴിയുന്നത്
ഋതുഭേദങ്ങള്‍...
5 comments:
ജീവനേരത്തിന്റെ ചില്ല
നഷ്ടപ്രണയം.....
ജീവനേരത്തിന്റെ
ചില്ലയില്‍
കൊഴിയുന്നത്
ഋതുഭേദങ്ങള്‍...
അതെ. ജീവിത ഋതുക്കള്‍ മാറിക്കൊണ്ടിരിക്കുന്നു.
മറ്റൊരു പുലരി വന്നുദിക്കും
മൊട്ടുകള്‍ വീണ്ടും പുഞ്ചിരിക്കും..
കവിത നന്നായി
ശുഭാശംസകള്‍....
ഇഷ്ടായി ഈ കുട്ടികവിത ,
സ്നേഹം
മനു
നഷ്ട സ്വൊപ്നങ്ങളേ .........
Post a Comment