ഒറ്റപ്പെടുന്നവന്റെ നിശ്ശബ്ദ നിലവിളിയില്‍
മൌനത്തിന്റെ ഭീകര അലകളില്‍
മണ്ണിനെയുമ്മ വച്ചു മയങ്ങുന്ന ഇലകളില്‍
മറവിയുടെ മാറാല മൂടാത്ത ദിക്കുകളില്‍
ജനിമൃതികള്‍ക്കിടയിലെ പെരുവഴികളില്‍
തീപ്പക്ഷികള്‍ വട്ടമിട്ടു പറക്കുന്ന കിനാക്കളില്‍
അക്ഷരങ്ങള്‍ എന്നും കവിതയില്‍ അലിയുന്നു..
മൌനത്തിന്റെ ഭീകര അലകളില്‍
മണ്ണിനെയുമ്മ വച്ചു മയങ്ങുന്ന ഇലകളില്‍
മറവിയുടെ മാറാല മൂടാത്ത ദിക്കുകളില്‍
ജനിമൃതികള്‍ക്കിടയിലെ പെരുവഴികളില്‍
തീപ്പക്ഷികള്‍ വട്ടമിട്ടു പറക്കുന്ന കിനാക്കളില്‍
അക്ഷരങ്ങള്‍ എന്നും കവിതയില്‍ അലിയുന്നു..
6 comments:
അക്ഷരങ്ങള്‍ അലിയുന്ന കവിത
നന്നായിരിക്കുന്നു കൊച്ചു കവിത
'അക്ഷരങ്ങള്‍ എന്നും കവിതയില്‍ അലിയുന്നു'
കൊള്ളാം
ഒറ്റപ്പെടുന്നവന്റെ കിനാക്കളില്‍
കവിത ഇഷ്ടപ്പെട്ടു . ഒന്നാമത്തേയും, അഞ്ചാമത്തേയും വരികൾ പ്രത്യേകിച്ചും .. നന്നായി.
ശുഭാശംസകൾ..............
അക്ഷരങ്ങള്‍ അതിഞ്ഞു ചേരട്ടെ
Post a Comment