Wednesday, February 13, 2013

ശീലുകള്‍ തേടുമ്പോള്‍ ...

ഇടറി പോകുന്ന ശബ്ദകണങ്ങള്‍
എന്നോ പങ്കു വച്ച ഗാനത്തിന്റെ
ശീലുകള്‍ തേടുമ്പോള്‍ ...
ഈണത്തിന്റെയും താളത്തിന്റെയും
മടങ്ങി വരാത്ത ഉറവകളില്‍
മൌനത്തിന്റെ വേലിക്കെട്ടുകള്‍
ചുറ്റും ഉയരുന്നു...



5 comments:

  1. നന്നായിട്ടുണ്ട്.........

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പണ്ടു പാടിയ പാട്ടിലൊരെണ്ണം വീണ്ടുമോര്‍ക്കുമ്പോള്‍ ......
    നല്ല കവിത

    ശുഭാശംസകള്‍ .......

    ReplyDelete
  4. മൌനത്തിന്റെ വേലിക്കെട്ടുകള് ഉയരാതിരിക്കട്ടെ

    ReplyDelete

എനിക്കിനി,,,,,

എനിക്കിനി ഒരു കാഴ്ചയോളം ദൂരത്തായി ആകാശംവേണം എന്റെ നിറകണ്ണോളം ആഴത്തിൽ നക്ഷത്രങ്ങളെ തുന്നിപ്പിടിപ്പിക്കണം ഒരു നെടുവീർപ്പിനാൽ ഉള്...