Wednesday, February 13, 2013

ശീലുകള്‍ തേടുമ്പോള്‍ ...

ഇടറി പോകുന്ന ശബ്ദകണങ്ങള്‍
എന്നോ പങ്കു വച്ച ഗാനത്തിന്റെ
ശീലുകള്‍ തേടുമ്പോള്‍ ...
ഈണത്തിന്റെയും താളത്തിന്റെയും
മടങ്ങി വരാത്ത ഉറവകളില്‍
മൌനത്തിന്റെ വേലിക്കെട്ടുകള്‍
ചുറ്റും ഉയരുന്നു...



5 comments:

ajith said...

നന്നായി

raj said...

നന്നായിട്ടുണ്ട്.........

raj said...
This comment has been removed by the author.
സൗഗന്ധികം said...

പണ്ടു പാടിയ പാട്ടിലൊരെണ്ണം വീണ്ടുമോര്‍ക്കുമ്പോള്‍ ......
നല്ല കവിത

ശുഭാശംസകള്‍ .......

AnuRaj.Ks said...

മൌനത്തിന്റെ വേലിക്കെട്ടുകള് ഉയരാതിരിക്കട്ടെ

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...