ഇടറി പോകുന്ന ശബ്ദകണങ്ങള്‍
എന്നോ പങ്കു വച്ച ഗാനത്തിന്റെ
ശീലുകള്‍ തേടുമ്പോള്‍ ...
ഈണത്തിന്റെയും താളത്തിന്റെയും
മടങ്ങി വരാത്ത ഉറവകളില്‍
മൌനത്തിന്റെ വേലിക്കെട്ടുകള്‍
ചുറ്റും ഉയരുന്നു...
എന്നോ പങ്കു വച്ച ഗാനത്തിന്റെ
ശീലുകള്‍ തേടുമ്പോള്‍ ...
ഈണത്തിന്റെയും താളത്തിന്റെയും
മടങ്ങി വരാത്ത ഉറവകളില്‍
മൌനത്തിന്റെ വേലിക്കെട്ടുകള്‍
ചുറ്റും ഉയരുന്നു...
5 comments:
നന്നായി
നന്നായിട്ടുണ്ട്.........
പണ്ടു പാടിയ പാട്ടിലൊരെണ്ണം വീണ്ടുമോര്‍ക്കുമ്പോള്‍ ......
നല്ല കവിത
ശുഭാശംസകള്‍ .......
മൌനത്തിന്റെ വേലിക്കെട്ടുകള്‍ ഉയരാതിരിക്കട്ടെ
Post a Comment